സംസ്ഥാന ധനകാര്യവകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം
സംസ്ഥാനത്തെ എല്ലാ വകുപ്പിലുെയും ജീവനക്കാരുടെ ജൂലൈമാസം മൂതലുള്ള ശമ്പളം
e-TSB മുഖേനയാവും വിതരണം ചെയ്യുക. ഇപ്രകാരം e-TSBയിലേക്ക് നിക്ഷേപിക്കുന്ന
ശമ്പളത്തിനെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍
ചെയ്യുന്നതിന് സൗകര്യം ലഭ്യമായിരിക്കും . ഇതിനായി ജീവനക്കാര്‍ ഒരു
Statement അതത് ഓഫീസുകളിലെ DDO മാര്‍ക്ക് ജൂലൈ 15 നകം നല്‍കേണ്ടതുണ്ട്.
തുടര്‍ന്ന് ജൂലൈ 25നകം ആവശ്യമായ മാറ്റങ്ങള്‍ BIMS ല്‍ വരുത്തണം. TSB
അക്കൗണ്ടില്‍ എല്ലാ മാസവും ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ മിനിമം
ബാലന്‍സ് തുക നിക്ഷേപിക്കുന്നവര്‍ക്ക് 6% പലിശയും ധനകാര്യ വകുപ്പ്
നിര്‍ദ്ദേശിക്കുന്നു. ലഭ്യമാകുന്ന മുഴുവന്‍ ശമ്പളവും ബാങ്കിലേക്ക് മാറ്റത്ത
ജീവനക്കാര്‍ e-TSB KYC ഫോമും പൂരിപ്പിച്ച് നല്‍കണം. ഇതിനാവശ്യമായ രണ്ട്
ഫോമുകളും ട്രഷറിയില്‍ നിന്നും ലഭ്യമാകുന്നതാണ്. അല്ലാത്ത പക്ഷം ചുവടെ
ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനെ തുടര്‍ന്ന് DDO
മാര്‍ e-TSB അക്കൗണ്ട് നമ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പും ചുവടെ
ചേര്‍ക്കുന്നു.
Downloads
Downloads
- ETSB – ഇവിടെയുണ്ട് നിങ്ങൾക്കുള്ള ഉത്തരങ്ങൾ Download
- Introduction of ETSB System –
Issuance of Net banking facility by taking the employee details from
SPARK – Further instructions – Reg. | Circular No.67/2019/Fin Dated
12-07-2019
- e-TSB Updatiing Present salary in Spark and BiMs Download
- ETSB Instructions – Circular No.33/2019 Dt.11-07-2019 Download
- Introduction of ETSB System for disbursement of pay and allowances of all Government employees – Fixing interest rate and permitting internet banking for all individual TSB accounts – Approved – Orders – Issued. | GO(P)No.78/2019/Fin Dated 06-07-2019 Download
- Introduction of ETSB System – Detailed Instructions to DDOs, Treasury Officers and Employees – Reg. | Circular No.63/2019/Fin Dated 27-06-2019 Download
- Introduction of e-TSB (employee – Treasury Savings Bank) account for disbursement of pay and allowances of all Government employees and introduction of internet banking facility for personal TSB accounts – Approved – Orders – Issued. | GO(P) No.67/2019/Fin Dated 13-06-2019 Download
- Digital Signature Certificate Download
Forms
- Offline Registration- Application form for enabling TSB Online | KYC Download
- TSB – KYC Form Download
- e-TSB – Amount transfer to Bank account Download
- e-TSB – Declaration Download
- TSB Account Application Maker – Sri.Rajeevan P V Download
- TSB Account Application Maker – Sri.Sobhan S Download
Related Orders