ഭിന്നശേഷിക്കാർക്കായുള്ള ദേശീയ അവകാശ നിയമത്തിന്റെ ഭാഗമായി ഓഫീസ് രേഖകൾ,
ബ്രോഷർ, പദ്ധതികൾ, ആശയവിനിമയം, വെബ്സൈറ്റ് തുടങ്ങിയ എല്ലാവിധ മേഖലകളിലും
ഭിന്നശേഷിക്കാർ/Specially Abled/PWD എന്ന വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ
എന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ നിർദ്ദേശിച്ചു.
അംഗപരിമിതർ/Handicaped/Disabled എന്ന വാക്കുകൾ പൂർണ്ണമായി നീക്കം ചെയ്യണം.
ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും
നിർദേശിച്ചു.
Differently Abled | ഭിന്നശേഷിക്കാർ എന്ന പദം ഉപയോഗിക്കണം
0
Tuesday, February 25, 2020