SSLC Examination – March 2020 - Centralized Valuation - Application for Examiner Ship

2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റിമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ 26ന് മുമ്പ് പ്രഥമാധ്യാപകർക്ക് നൽകണം. പ്രഥമാധ്യാപകർക്ക് 27 മുതൽ iExaMS ൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിച്ചശേഷം Confirm ക്ലിക്ക് ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തീകരിക്കണം. അവസാന തിയതി മാർച്ച് ആറ്.

SSLC Examination – March 2020 - Centralized Valuation - Application for Examiner Ship

  • Click Here to Valuation Camp (SSLC March 2020) List

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !