SSLC Examination March 2022 Notification
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ
2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും.
Notification |
---|
SSLC Exam 2022 - Notification - EX/CGL(1)/39000/2021/CGE Dated,27/12/2021 |
HSE [+2] Exam 2022 - Notification |
Examination 2022 - Notification : THSLC : AHSLC : SSLC[HI] : THSLC[HI] |
Focus Area |
Focus Area 2022 : SSLC | HSE[+2] | VHSE[+2] | SSLC[HI] | HSE[+2] (HI) |
Time Table & Fees |
SSLC EXAM MARCH 2022 - TIME TABLE | Click Here | Press Release |
SSLC EXAM MARCH 2022 - Fees Date |
Forms |
SSLC 2022 - Application (PVT/BT)/Identification Form |
SSLC 2022 - Application (RAC/ARC/CCC) Form |
SSLC 2022 - Application (സവിശേഷ സഹായം) Form |
SSLC 2022 - Application for Cancellation |
SSLC 2022 - Migration Certificate |
Cnontingency/Remuneration |
SSLC - Supervision Allowance, Stationery and contingent charges |