സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അവധിയാത്രാ ആനുകൂല്യം ഉപയോഗിച്ച്
യാത്ര നടത്തുമ്പോൾ കുടുംബം എന്ന നിർവചനത്തിൽ ജീവനക്കാരെ പൂർണമായി
ആശ്രയിക്കുന്ന വിവാഹമോചിതയായ/വിധവയായ മകളെയും ഉൾപ്പെടുത്തി ധനകാര്യവകുപ്പ്
ഉത്തരവായി. നിലവിൽ ജീവനക്കാരുടെ ഭാര്യ/ഭർത്താവ്, ജീവനക്കാരെ പൂർണമായി
ആശ്രയിക്കുന്ന അവരുടെ അവിവാഹിതരായ കുട്ടികൾ/വളർത്തുമക്കൾ, അല്ലെങ്കിൽ
നിയമപരമായി ദത്തെടുക്കപ്പെട്ട കുട്ടികൾ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
അവധിയാത്രാ ആനുകൂല്യം: വിവാഹമോചിതയായ/വിധവയായ മകളെയും ഉൾപ്പെടുത്തി
0
Monday, January 14, 2019
Tags