GPAIS - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി 2020 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ



GPAIS സ്ക്കീം 2020 വർഷത്തേക്കുള്ള പ്രീമിയം ₹500/-ആയി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് (നിലവിൽ പ്രീമിയം 400 രൂപയാണ്) - Order  GO(P)No.159/2019/Fin  Dated:18-11-2019

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി സ.ഉ.(അച്ചടി)159/2019/ധന തീയതി. 18/11/2019 ഉത്തരവ്പ്രകാരം 31/12/2020 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു.
ജീവനക്കാർ/സ്ഥാപനങ്ങൾ വാർഷികപ്രീമിയം (രൂപയിൽ )
- സർക്കാർ ജീവനക്കാർ500 രൂപ
- ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ800 രൂപ
- സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ           സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ 500 രൂപ+ജി.എസ്.റ്റി
- എസ് .എൽ .ആർ  വിഭാഗം ജീവനക്കാർ500 രൂപ+ജി.എസ്.റ്റി
- കെ.എസ് .ഇ .ബി.850 രൂപ+ജി.എസ്.റ്റി
- കെ.എസ് .ആർ .സി .ടി .സി .600 രൂപ+ജി.എസ്.റ്റി
2020 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2019 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2019 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.
Downloads
- Nomination Form (Form -I) - ExcelDownload PDF
- Claim Form Download
- Circular No.57/2019/Fin dated 30/05/2019 Click Here Group Personal Accident Insurance Scheme - Compulsary membership in SLI / GIS Schemes - Regarding

Group Personal Accident Insurance Scheme - GPAIS
Government Orders
G.O (P) No.175/2018/Fin dated 12/11/2018
Group Personal Accident Insurance Scheme - Renewal of the Scheme for 2019
G.O (P) No.06/2018/Fin dated 09/01/2018
Group Personal Accident Insurance Scheme - Extension of time limit for deduction and remittance of premium for the year 2018
G.O (P) No.133/2017/Fin dated 21/10/2017
Group Personal Accident Insurance Scheme - Renewal of the Scheme for 2018
G.O (P) No.526/2015/Fin dated 19/11/2015
Group Personal Accident Insurance Scheme - Renewal of the Scheme for 2016
G.O (P) No.566/2014/Fin dated 19/12/2014
Group Personal Accident Insurance Scheme - Extension of time limit for deduction and remittance of premium for the year 2015
G.O (P) No.507/2014/Fin dated 17/11/2014
Group Personal Accident Insurance Scheme - Renewal of the Scheme for 2015
G.O (P) No.555/2013/Fin dated 13/11/2013
Group Personal Accident Insurance Scheme - Renewal of the Scheme for 2014
G.O (P) No.197/2012/Fin dated 31/03/2012
Group Personal Accident Insurance Scheme - Modification
G.O (P) No.80/2012/Fin dated 31/01/2012
Group Personal Accident Insurance Scheme - Extension of time limit for joining the Scheme
G.O (P) No.504/2011/Fin dated 04/11/2011
Group Personal Accident Insurance Scheme - Renewal of the Scheme for the year 2012
G.O (P) No.56/2011/Fin dated 28/01/2011
Group Personal Accident Insurance Scheme - Extension of time limit for joining the Scheme
G.O (P) No.616/2010/Fin dated 23/11/2010
Group Personal Accident Insurance Scheme - Inclusion of additional categories of employees and renewal of the Scheme for the year 2011
Government Circulars
Circular No.57/2019/Fin dated 30/05/2019
Group Personal Accident Insurance Scheme - Compulsary membership in SLI / GIS Schemes - Regarding

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !