Service Book | എയ്ഡഡ്-സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സേവനപുസ്തകത്തിന്റെ പാർട്ട് I-ലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പാർട്ട് II-ൽ സർവീസ് വെരിഫിക്കേഷൻ നടത്തി സാക്ഷ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർമാരെ കൂടാതെ ഉപജില്ല ഓഫീസിലെ സീനിയർ സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

എയ്ഡഡ്-സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സേവനപുസ്തകത്തിന്റെ പാർട്ട് I-ലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പാർട്ട് II-ൽ സർവീസ് വെരിഫിക്കേഷൻ നടത്തി സാക്ഷ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർമാരെ കൂടാതെ ഉപജില്ല ഓഫീസിലെ സീനിയർ സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. | സ.ഉ (കൈ) നം.17/2020/പൊവിവ തീയ്യതി.01-02-2020.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !