- 1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo.
- 2. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണത്തിനു ഒരു സമയത്ത് 20 പേരും മാത്രം
- 3.സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻ കൂർ അനുമതി വേണം. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം.
- 4. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല
- 5.കേരളത്തിലേയ്ക്ക് ഏത് സ്ഥലത്ത് നിന്ന് വരുന്നവരും Revenue വകുപ്പിന്റെ jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
നിയമം 02/07/2020 മുതൽ പ്രാബല്യത്തിൽ