HomePENSIONPension Calculation Revised - Rules | Kerala Service Rules (Fourth Amendment) 2020 | Order GO(P) No.130/2020/Fin Dated 01-10-2020 Pension Calculation Revised - Rules | Kerala Service Rules (Fourth Amendment) 2020 | Order GO(P) No.130/2020/Fin Dated 01-10-2020 0 kpmuralidharan Saturday, October 03, 2020 കെഎസ്ആർ ഭേദഗതി ചെയ്തു Pension Calculation Revised - Rules | Kerala Service Rules (Fourth Amendment) 2020 | Order GO(P) No.130/2020/Fin Dated 01-10-2020 G.O (P)No. 130/2020 /Fin Dated: 01/10/2020 KSR Part III Rule 57,64,65 ഭേദഗതി ചെയ്തു. മൂന്നു മാസത്തിനു മുകളിൽ ഒൻപതു മാസത്തിന് താഴെയുള്ള സർവീസ് വരെ, അര വർഷ (സേവനമായി പെൻഷന് പരിഗണിക്കും. ഒമ്പതുമാസമോ അതിന് മുകളിലോ ഉള്ള സർവീസ് ഒരു പൂർണ്ണ വർഷമായി കണക്കാക്കും .മിനിമം പെൻഷന് ഒമ്പത് വർഷവും ഒരു ദിവസ സേവനവും മതിയാകും. ഫുൾ പെൻഷന് 29 വർഷവും ഒൻപതു മാസവും തികയേണ്ടി വരും. ലീപ് ഇയറിലെ (അധിവർഷം) അധികദിനം പെന്ഷന് കണക്കാക്കും. ഒരു കലണ്ടർ മാസം = 30 ദിവസം മതി. പെൻഷൻ കണക്കാക്കുന്ന ഫോർമുലയിൽ അര വർഷ ക്വാളിഫൈഡ് സർവീസ് ഇട്ട് കണക്കുകൂട്ടാം. അതായത് PENSION=AE/2 x QS/30 എന്ന ഫോർമുലയിൽ QS പൂർണ്ണ വർഷങ്ങളായിരുന്നത് ഇനി മുതൽ അർധ വർഷങ്ങൾ ചേർക്കാം. eg. AE 63900/- ഉള്ളയാൾ 28.5 വർഷം സർവ്വീസുണ്ടെങ്കിൽ PENSION = 63900/2 x 28.5/30Illustration:1 - Mr X was appointed in service on 29.11.1990 and was retired on superannuation on 31.05.2014, his date of birth being 05.05.1958. His qualifying service shall be calculated as follows:- Completed calendar years of service: 01.01.1991 to 31.12.2013 Total – 23 years Completed calendar months of service 01.12.1990 to 31.12.1990 : 1 month 01.01.2014 to 31.05.2014 : 5 months Total – 6 months Left over days from 29.11.1990 to 30.11.1990 - 2 days Number of leap years in entire service (1992,1996,2000,2004,2008,2012) - 6 days Total – 8 days Total Qualifying service is 23 years 6 months and 8 days less non qualifying service, if any, is rounded to 23.5 yearsIllustration:2 - Mr Y was appointed in service on 03.01.1995 and was retired on superannuation on 31.03.2014, his date of birth being 05.03.1958. His qualifying service shall be calculated as follows:- Completed calendar years of service : 01.01.1996 to 31.12.2013 : Total – 18 years Completed calendar months of service 01.02.1995 to 31.12.1995 : 11 months 01.01.2014 to 3103.2014 : 3 months Total 14 months - ie.1 year 2 months Left over days from 03.01.1995 to 31.01.1995 : 29 days Number of leap years in entire service (1996,2000,2004,2008,2012) : 5 days - Total – 1 month and 4 days Total Qualifying service is 19 years 3 months and 4 days less non qualifying service, if any, is rounded to 19.5 years Pension | GO(P) No.102/2019/Fin Dated 14-08-2019 | 26-11-2018 ലെ ബഹു.സുപ്രീംകോടതിയുടെ SLP(C)No.27604/2017 – ന്മേലുളള വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ അധിവർഷത്തിലുണ്ടായ അധിക ദിനങ്ങൾ കൂടി പരിഗണിച്ച് സേവനകാലം പുനർനിർണ്ണയിക്കുന്നതിനുളള അനുമതി സമാന കേസുകൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Leap Year Days Calculation For Pension – Order Tags Acts and Rules DOWNLOADS PENSION Newer SSLC/AHSLC/THSLC SAY EXAMINATION SEPTEMBER- 2020 | RESULTS Older PENSION - പെൻഷൻ ഇൻഫർമേഷൻ സിസ്റ്റം (PRISM) - പെൻഷൻ അപേക്ഷ, സേവന പുസ്തകം എന്നിവ യഥാസമയം അക്കൌണ്ടൻ്റ് ജനറലിനു സമർപ്പിക്കുന്നത് - സംബന്ധിച്ച്.