SSLC EXAM 2021 Notification - എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ
0kpmuralidharanTuesday, December 22, 2020
Exam Fee
Amount
(എ) സ്കൂൾ ഗോയിംഗ്, SGC,ARC,CCC, RAC വിഭാഗങ്ങൾ
Rs.30/-
(ബി) പ്രൈവറ്റ് വിഭാഗം (ഒരു പേപ്പറിന്)
Rs.20/-
(സി) ബെറ്റർമെൻറ് ഓഫ് റിസൾട്ട് വിഭാഗം
Rs.200/-
(ഡി) താമസിച്ച് ഒടുക്കുന്നതിനുള്ള പിഴ (ഫൈൻ)
Rs.10/-
(ഇ) എസ്.എസ്.എല്‍.സി കാര്‍ഡിന്‍റെ വില
Rs.15/-
എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.