2021-22 അദ്ധ്യയന വർഷത്തെ അഡ്മിഷൻ പ്രൊമോഷൻ നടപടികൾ മാർഗ്ഗനിർദ്ദേശങ്ങൾ
1) 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും, 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ചും തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.
2) വർക്ക് ഫ്രം ഹോം സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രൊമോഷൻ നടപടികൾ 2021 മെയ് 25-നകം പൂർത്തീകരിക്കേണ്ടതാണ്.