Join muralipanamanna.in Group | ||
---|---|---|
WhatsApp Group | Telegram Channel | WhatsApp Channel |
MEDiSEP - GO/Circulars - Downloads |
---|
MEDISEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ മെഡിസെപ് ഐ.ഡി.സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനു ഡി.ഡി.ഒ -മാർക്കു നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.10/2025/Fin Dated, 07/02/2025 |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ അഡ്വാൻസ് മെഡിസെപ് പ്രീമിയം ഒടുക്കേണ്ട രീതി - സംബന്ധിച്ച് - Circular No.63/2024/Fin Dated, 19/11/2024 |
MEDiSEP | Medical Insurance Scheme for State Employees and Pensioners (MEDISEP) - Experts Committee to revise the existing and to recommend various new Medical / Surgical Packages and Rates for the implementation of MEDISEP - Phase II - Constituted - ORDER G.O.(Rt)No.8103/2024/Fin Dated, 01/11/2024 |
MEDiSEP - Accounting Instructions - No.2310714/MED-NC1/1/2023 Dated, 24/08/2024 - | |
MEDISEP | സംസ്ഥാന സർക്കാർ ജിവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വർഷങ്ങളിൽ പുതുതായി സർക്കാർ സേവനത്തിൽ പ്രവേശിച്ചവരുടെ/പ്രവേശിക്കുന്നവരുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഈടാക്കുന്നത് - സംബന്ധിച്ച് - |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിനുളള നിർദ്ദേശം വിവിധ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ മാർ, ട്രഷറി ഓഫീസർമാർ ജിവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച് -
MEDiSEP - Data Collection Proforma - Annexure 1 - Employees - MEDiSEP - Data Collection Proforma - Annexure 2 - Pensioners - |
MEDiSEP - GO/Circulars | Download |
---|---|
MEDiSEP | മമെഡിസെപ്പുമായി ബന്ധപ്പെട്ട പരാതി/അപേക്ഷകൾ തുടർനടപടികൾ സ്വീകരിക്കുന്നത് - സംബന്ധിച്ച് - Circular No.R6/721/2023/DGE Dated, 19/02/2024 | Download |
Medical Re-imbursement after MEDiSEP | മെഡിസെപ്പ് ആരംഭിച്ചതിന് ശേഷമുള്ള കാലത്തെ മെഡിക്കല്‍ റീ- ഇംബേഴ്‍സ്മെന്റ് അപേക്ഷകള്‍ സംബന്ധിച്ച് - Circular No.R2/17421/2022/DGE Dated, 30/01/2024 | |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം പോളിസി വർഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കുളള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.06/2024/Fin Dated, 19/01/2024 | |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഒടുക്കേണ്ട രീതി - സംബന്ധിച്ച് - Circular No.03/2024/Fin Dated, 16/01/2024 | |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുളള റീ-ഇംപേഴ്സ്മെൻ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം - Circular No.01/2024/Fin Dated, 05/01/2024 | |
MEDiSEP - RTI MEDISEP Reply from Finance Dept 30/12/2023 | Download |
MEDiSEP - ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് | Download |
MEDISEP - Standard Operating Procedure for suspension of Empanelled hospitals - approved - orders issued - ORDER G.O.(P)No.97/2023/Fin Dated, 11/09/2023 | Download |
MEDiSEP | Medical Insurance Scheme for State Government Employees and Pensioners - MEDISEP - Payment to Oriental Insurance Company Ltd. (OICL) for the continuation of Catastrophic procedures treatments - Sanctioned - Orders issued - ORDER G.O.(Rt)No.6416/2023/Fin Dated, 08/09/2023 | Download |
MEDiSEP Mobile App | MEDiSEP ഗുണഭോക്താക്കള്‍ക്കും എംപാനല്‍ഡ് ആശുപത്രികള്‍ക്കും മെഡിസെപ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് - Circular No.62/2023/Fin Dated, 27/06/2023 | Download |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDiSEP) - രണ്ടാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിനുളള നിർദ്ദേശം ഡി.ഡി.ഒ മാർ, ട്രഷറി ഓഫീസർമാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച് - Circular No.57/2023/Fin Dated, 15/06/2023 | Download |
MEDiSEP | Medical Insurance Schemes for State Government Employees and Pensioners - MEDISEP - Refund of premium - Detailed Guidelines - Orders issued - ORDER G.O.(Ms) No.80/2023/Fin Dated, 18/05/2023 | Download |
MEDiSEP | Medical Insurance Scheme for State Government Employees and Pensioners - MEDISEP - Catastrophic Packages - Streamlining - Additional fund released - Orders issued - ORDER G.O.(Ms) No.63/2023/Fin Dated 31-03-2023 | Download |
MEDiSEP double deduction in a month due to incorrect data in SPARK - Instructions issued to update deputation details promptly in SPARK - Reg - Circular No.24/2023/Fin Dated 09-03-2023 | |
MEDiSEP | EMPANELLED PRIVATE Hospital List (New) - (18/02/2023) | |
MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ ഡാറ്റയിലെ തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ, മെഡിസെപ് മുഖേനയുളള റീഇംപേഴ്സ്മെൻ്റ് - തുടർ നിർദ്ദേശങ്ങൾ - Circular No.18/2023/Fin Dated, 17/02/2023 | |
MEDiSEP | 01/07/2022 നു ശേഷം പുതുതായ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്നവരുടെ മെഡിസെപ്പ് പ്രീമിയം കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം - Circular No.4/2023/Fin Dated, 10/01/2023 | |
MEDiSEP - REIMBURSEMENT CLAIM FORM (Part A & B) | |
മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിനുശേഷം ആശുപത്രിയിൽ ചികിത്സക്കായി ചെലവായ തുക reimburse ചെയ്യുന്നതിനായി Medisep claim form Part A & Part B എന്നിവ പൂരിപ്പിച്ച് താഴെപ്പറയുന്നവയുടെ ഒറിജിനൽ രേഖകൾ സഹിതം Vidal Health Insurance TPA Pvt. Ltd, Third Party Administrator for Claim Processing, Door No. 40/3232, 2nd Floor, S L Plaza, Palarivattom, Cochin - 25 എന്ന വിലാസത്തിൽ അതിന്റെ എല്ലാ കോപ്പികളും info.medisep.@kerala.gov.in എന്ന വിലാസത്തിൽ email ചെയ്യുകയും വേണം. 1.Copy of Govt. I D proof 2.Copy of Medisep ID Card 3.Original Lab reports,investigation report if any 4.Original discharge summary 5.Original final bill with break up 6.Original cash paid receipt 7.Copy of cancelled cheque 8.Copy of FIR for RTA claim |
|
MEDiSEP - HANDBOOK (Finance Dept) | |
MEDiSEP Package Rate | |
MEDISEP - Guidelines for Reconciliation and Recoupment Procedures - ORDER G.O.(Ms)No.194/2022/Fin Dated, 29/10/2022 | |
MEDISEP - Duties and responsibilities of officers of State Nodal Cell - Orders issued - ORDER G.O.(Ms)No.153/2022/Fin Dated, 14/09/2022 | |
MEDISEP Scheme - Standard Operating Procedure (SOP) for the management of funds / payments received for the service provided under MEDISEP in empaneled Government Medical College Hospitals under DME and Public Hospitals under DHS - Orders issued - ORDER G.O.(Ms)No.140/2022/Fin Dated 20/08/2022 |
MEDiSEP Data Collection - Instructions - സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - വിവര ശേഖരണം - ആദ്യ ഘട്ടം ലഭ്യമാക്കിയ വിവരങ്ങളുടെ പരിശോധന - രണ്ടാം ഘട്ട വിവരശേഖരണം - ജീവനക്കാർ/ പെൻഷൻകാർ, ഡി.ഡി.ഓ -മാർ/നോഡൽ ഓഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. - Circular No.110/2021/Fin Dated 22-11-2021