SLI - കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് - പുതുക്കി നിശ്ചയിച്ച് - ഉത്തരവ് - ORDER GO(P) No.159/2021/Fin Dated 30-11-2021 - with effect from 2022 January Salary.