SLI - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് - പുതുക്കി നിശ്ചയിച്ചു. [Click Here to - ORDER GO(P) No.159/2021/Fin Dated 30-11-2021] - 2022 ജനുവരി ശമ്പളം മുതല്‍ പ്രാബല്യം.
(Ex : Basic Pay + DA + Personal Pay + Grarde Pay [all grade pay] = TOTAL ന്‍റെ 1.5% കണക്കാക്കി 100 ന്‍റെ ഗുണിതമായി മുകളിലേക്ക് റൗണ്ട് ചെയ്യുക.)
State Life Insurance (SLI)-Premium Calculator |
---|
State Life Insurance (SLI) - PREMIUM Calculator - Ubuntu [updated on 26/01/2022] |
State Life Insurance (SLI) - PREMIUM Calculator - MS Excel (Updated on 04/12/2021) |