HomeGO/CircularsGO/Circulars July 2022 GO/Circulars July 2022 0 muralipanamanna Saturday, July 30, 2022 Government Orders and Circulars July 2022 NMP - PM Poshan (സ്കൂൾ ഉച്ചഭക്ഷണ പദ്ധതി) - CSS പോർട്ടലിൽ വെണ്ടർ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നത് - സംബന്ധിച്ച് - No.N.M.A3/10515/2021/DGE Dated, 30/07/2022 PSC - e-vacacy Report - Mandatory From 01/08/2022 - CIRCULAR No.ഉപ.C3/141/2017/P&ARD Dated, 29/07/2022 B Ed Dept. Quata - ബി.എഡ് ട്രെയ്നിംഗ് കോഴ്സ് 2022-2024 - ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത് -സംബന്ധിച്ച് - NOTIFICATION - No.M2/597169/2022/DGE Dated, 27/07/2022 D.L.Ed Dept. Quata - ഡി.എല്‍.ഇ.ഡി.(ഡിപ്പാര്‍ട്മെന്റ് ക്വാട്ട) അപേക്ഷകള്‍ ക്ഷണിക്കുന്നു - NOTIFICATION - No.M2/597213/2022/DGE Dated, 27/07/2022 D.L.Ed Dept. Quata - ഡി.എല്‍.എഡ്. - ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം – 2022-2024 വര്‍ഷത്തെ (ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു - NOTIFICATION - No.M2/597192/2022/DGE Dated, 27/07/2022 SPARK PMU - Implementation of G-SPARK and UNISPARK - Instructions - Circular No.65/2022/Fin Dated, 26/07/2022 | Download BONUS - സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2021-2022 സാമ്പത്തിക വർഷത്തിലെ ബോണസ് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ - ORDER G.O.(P)No.74/2022/LBR Dated, 25/07/2022 NPS (Pension) | പങ്കാളിത്ത പെൻഷൻ പദ്ധതി - വിരമിക്കുന്ന ജീവനക്കാരുടെ അവസാന മാസത്തെ ശമ്പളത്തിൽ നിന്നും എൻ.പി.എസ്. വിഹിതം ഈടാക്കുന്നത് - സംബന്ധിച്ച് - Circular No.63/2022/Fin Dated 25/07/2022 (Protection Benefit to approved Teachers/Non-Teachers Appointed in Additional Posts during the period 2011-12 to 2014-15) - പൊതുവിദ്യാഭ്യാസം- സഹായിതം - 2011-12 മുതൽ 2014-15 വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപർക്കും/അനധ്യാപകർക്കും സംരക്ഷണാനുകൂല്യം സംബന്ധിച്ച് - No.DGE/10483/2022-H2 Dated, 22/07/2022 NMP - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – സംസ്ഥാനത്തെ അധിക സഹായ കണക്ക് ശീര്‍ഷകത്തില്‍ നിന്നും സിംഗില്‍ നോഡല്‍ അക്കൗണ്ടിലേക്ക് (SNA) ഫണ്ട് അനുവദിച്ചുകൊണ്ടും ആയത് റിലീസ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.4292/2022/GEDN Dated, 22/07/2022 HM PLANNER - Hand Book for Headmasters - DIET Thrissur - CLICK HERE DAILY WAGES - കരാർ/ദിവസവേതന ജീവനക്കാരുടെ നിയമനം, കാലാവധി ദീർഘിപ്പിക്കുന്നത് - വിംഗുകൾക്കുളള നിർദ്ദേശം സംബന്ധിച്ച് - Circular No.61/2022/Fin Dated 22/07/2022 Class IV Employees to Clerk/Typist Promotion | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - വിവിധ വകുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ക്ലർക്ക്/എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് തസ്തികമാറ്റ നിയമനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(P) No.6/2022/P&ARD Dated, 21/07/2022 | Download Ad Hoc DPC (Higher) CR Details Published | അഡ്-ഹോക്ക് ഡിപിസി (ഹയര്‍) 2022 – കോൺഫിഡൻഷ്യൽ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി - No.D6/9260/2022/DGE Dated, 21/07/2022 | Download Independence Day Har Ghar Tiranga | സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് HAR GHAR TIRANGA നടപ്പാക്കുന്നത് സംബന്ധിച്ച് - Circular No.M4/583161/2022/DGE Dated, 20/07/2022 Sales of home-made products by Differently Abled Persons - Regarding | ഭിന്നശേഷിക്കാർ വീടുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് - സംബന്ധിച്ച് - Download Differently Abled Persons | ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട് - CLICK HERE ബഹു.മുഖ്യമന്ത്രിയുടെ പത്തിനപരിപാടി ഡിജിറ്റല്‍ മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ ലിറ്ററസി ക്യാമ്പയിന് – സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - Circular No.N.E.P.(3)/280140/21/DGE Dated, 18/07/2022 INVITING APPLICATIONS FOR INTER DISTRICT TRANSFER OF TEACHERS FOR THE ACADEMIC YEAR 2022-23 | അന്തര്‍ജില്ലാ സ്ഥലംമാറ്റം 2022-23 അദ്ധ്യയനവര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.A1/10240/2022/DGE Dated, 18/07/2022 Khader Committee Report (Part-1) – Suggestions Invited - CLICK HERE ജീവനക്കാര്‍ക്ക് തെറ്റായി നല്കിയ HRA തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് - No.1952376/A.R.C-3/58/2021-FIN Dated, 13/06/2022 | No.K4/10160/2022/DGE Dated, 16/07/2022 Social Justice Department - Rights of Persons with Disabilities Act 2016 - Providing reservation in promotion to Employees who are Persons with Disabilities in State Service - Orders issued - ORDER G.O.(P)No.5/2022/SJD Dated, 15/07/2022 | Download STAFF FIXATION 2022-23 | തസ്തികനിര്‍ണയം 2022-23 – സ്കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു - Circular No.H2/5594/22/DGE Dated,15/07/2022 | Download STAFF FIXATION 2022-23 | തസ്തികനിര്‍ണയം 2022-23 – തുടര്‍ നിര്‍ദ്ദേശങ്ങള്‍ - No.J2/18/2022/GEDN Dated,14/07/2022 | Download പൊതുവിദ്യാഭ്യാസം - ശമ്പള ബിൽ ആഡിറ്റ് - സ്പെഷ്യൽ അലവൻസ് ഇനത്തിൽ ( ഐ.ടി,ലാബ്,ലൈബ്രറി എന്നിവ) വേക്കേഷൻ,സ്കൂൾ തുടർച്ചയായി പ്രവർത്തിക്കാത്ത സാഹചര്യങ്ങളിലെ തുക കൈപ്പറ്റിയത് - സംബന്ധിച്ച് (Salary Bill Audit - Special Allowance (IT, Lab, Library) Amount received in case of vacation, non-continuity of school - Regarding) - VIEW | Download AIDED SCHOOL | പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ 2014-15 വരെയുള്ള കാലയളവിൽ എയ്ഡഡ് സ്കൂളുകളിൽ 2011-12 മുതൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അദ്ധ്യാപകർക്കും/അനദ്ധ്യാപകർക്കും സംരക്ഷണാനുകൂല്യം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.8/2022/GEDN Dated,14/07/2022 | Download Departmental TEST 2022 January Result Published - Click Here KOOL Batch 9 - Instructions - Circular No.KITE/2022/1614(8) Dated 13/07/2022 KER Amendment Judgment - WP(C) NO.17406 OF 2022/WP(C) NO.17413 OF 2022/WP(C) NO.17542 OF 2022WP(C) NO.18604 OF 2022 Dated 13/07/2022 Maternity Leave Clarification - Circular No.J1/192/2021/GEDN Dated 13/07/2022 GRADE - സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിലേയ്ക്ക് സമർപ്പിക്കുന്ന ശിപാർശകളോടൊപ്പം ഹാജരാക്കേണ്ട രേഖകൾ / വിശദാംശങ്ങൾ - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.58/2022/Fin Dated 12/07/2022 SPARK PMU - Software enabled to take arrears on account of retrospective Promotions or Grade etc in 10th PR rates - Circular No.57/2022/Fin Dated 11/07/2022 SPARK - Provision in SPARK for generating the pay and allowance claims relating to 10th PR scales (in the case of gazetted employees) whose revision as per 11th pay revision has already been effected - intimation - Circular No.56/2022/Fin Dated 11/07/2022 പൊതു വിദ്യാഭ്യാസ വകുപ്പ് - ഫിസിക്സ് സബ്സിഡിയറിയായുള്ള ബി.എസ്.സി പോളിമർ കെമിസ്ട്രി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയ്ക്കുള്ള യോഗ്യതയായി അംഗീകരിച്ച് ഉത്തരവ് (Accepting BSc Polymer Chemistry with Physics Subsidiary as Eligibility for HST Physical Science Post) - ORDER G.O.(Ms) No.120/2022/GEDN Dated, 07/07/2022 | Download DEPARTMENTAL TEST JULY 2022 | Gazette No.2287 Date : 08/07/2022 | Last Date : 10/08/2022 - Notification | DEPARTMENTAL TEST REGISTRATION - SITE PLUS ONE Admission 2022-23 PROSPECTUS - Click Here Part Time Employees Orders & Circulars - By Sri.Robin Samuel - VIEW | Download e-TR 5/e-Treasury Help File - Click Here ONLINE TRANSFER 2022 - പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ (Clerk/Typist/JS/SS)ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2022 -കരട് സ്ഥലംമാറ്റ പട്ടിക - Clerk/Typist - Junior Superintendent - Senior Superintendent SPARK | സ്പാർക്ക് സോഫ്റ്റ് വെയർ നവീകരണം - സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളുടെയും, ജീവനക്കാരുടെയും, അംഗീകൃത സർവീസ് സംഘടനകളുടെയും നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ ക്ഷണിക്കുന്നത് - സംബന്ധിച്ച് - Circular No.52/2022/Fin Dated 06/07/2022 SSLC Examination March 2022 - Revaluation Results - Click Here Pension | കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III-ൻ്റെ പരിധിയിൽ ഉൾപ്പെട്ട് സർവ്വീസിൽ നിന്നും വിരമിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അവരുടെ ബാധ്യത ഈടാക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.82/2022/Fin Dated 04/07/2022 | DOWNLOAD NPS (Pension) | പങ്കാളിത്ത പെൻഷൻ പദ്ധതി - 01-04-2013 നു മുൻപ് പാർട്ട് ടൈം സർവ്വീസിൽ പ്രവേശിക്കുകയും ശേഷം ഫുൾ ടൈം ബെനഫിറ്റ് അനുവദിക്കപ്പെടുകയും ചെയ്യുന്ന പാർട്ട് ടൈം അധ്യാപകർക്ക് കെ.എസ്.ആർ ഭാഗം III പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നതിനുളള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.83/2022/Fin Dated 04/07/2022 Confidential Report (CR) | ജീവനക്കാര്യം – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ – ഓണ്‍ലൈന്‍ സംവിധാനം ആയ സ്കോര്‍ (SCORE) സോഫ്റ്റ് വെയര്‍ വഴി സമര്‍പ്പിക്കുന്നത് -സംബന്ധിച്ച് - Circular No.D6/9443/2021/DGE Dated 02/07/2022 - User MANUAL | DOWNLOAD - Circular No.D6/9443/2021/DGE Dated 02/07/2022 | SITE - https://score.kerala.gov.in DPC Higher | അഡ്-ഹോക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രെമോഷന് കമ്മിറ്റി (ഹയര്‍) - 2022 കൂടുന്നതിലേക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് -സംബന്ധിച്ച് - Circular No.D6/9260/2022/DGE Dated 02/07/2022 MEDISEP - Empanelled Hospitals (Date 01/07/2022) - Click Here MEDISEP Instructions - സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - നടപടിക്രമങ്ങൾ അന്തിമമായി പൂർത്തീകരിക്കുന്നത് - നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.51/2022/Fin Dated 01/07/2022 മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വ്വീസില്‍ നിയമനം നല്കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമിച്ചിട്ടുള്ള കായിക താരങ്ങളെ റഗുലറൈസ് ചെയ്യുന്നതിനുള്ള സീനിയോരിറ്റി പട്ടിക – സംബന്ധിച്ച് - ORDER No.D4/5702/2020/DGE Dated 01/07/2022 GO/Circulars June 2022 - Click Here Previous GO/Circulars - Click Here Tags DOWNLOADS GO/Circulars Newer Older