Scholarships 2022-23

Scholarship 2022-23
e-grantz | പട്ടിക ജാതി വികസനം - ഇ-ഗ്രാന്റ്സ് 2023 പ്രീമെട്രിക്ക് - സൈറ്റ് റീ ഓപ്പണ്‍ ചെയ്യുന്നത് സംബന്ധിച്ച് - No.SCDD/806/2022-B3(EDN B) Dated, 04/02/2023 - Click Here
OBC/EBC Prematric Scholarship 2022-23 - CIRCULAR | APPLICATION FORM | USER MANUAL
e-grantz | പട്ടികജാതി വികസന വകുപ്പ് - 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇ-ഗ്രാന്റ്‍സ് മുഖേന അപേക്ഷിക്കുന്നതിനുള്ള സ്‍കോളര്‍ഷിപ്പിന് തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് - CIRCULAR
Central Sector Pre-Metric Scholarship for 9th and 10th Class Students - CIRCULAR | Application Form
egrantz - Prematric Scholarship Directions - No.DGE/8371/2022-N2 Dated, 25/11/2022
SNEHAPOORVAM - സ്നേഹപൂര്‍വ്വം 2022-23 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. Start Date : 16/11/2022 | Closing Date : 16/12/2022 • കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. • ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2023 ഫെബ്രുവരി 28 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ് - SITE
Snehapooorvam Application Form
HELP FILE - Snehapooorvam - NEW Registration | Renewal
NMMS Exam 2022-23 Std VIII Modified Circular No.EX/H3/40250/2022/CGE Dated, 09/11/2022
NMMS Exam 2022-23 NOTIFICATION - No.EX/H3/40250/2022/CGE Dated, 04/11/2022 - Download | Press Release
e-grantz - 2022-23 ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് പ്രീമെട്രിക് വിദ്യാഭ്യാസ പദ്ധതികളായ ലംപസം ഗ്രാൻറ് എഡ്യൂക്കേഷൻ എയ്ഡ് , സ്റ്റൈപ്പന്റ് എന്നിവക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി 31/10/22 തീയതി വരെ നീട്ടിയിട്ടുണ്ട്. മേൽ പറഞ്ഞ ആനുകുല്യങ്ങൾക്കുള്ള അപേക്ഷകൾ 31/10/2022 തീയതിക്കു മുൻപായി പരിശോധനകൾ പൂർത്തിയാക്കി അയക്കേണ്ടതാണ് - No.DGE/13628/2022-N2 Dated, 11/10/2022
e-grantz - Regarding the re-opening of the SITE [2022 October 1 to 31] - No.SCDD/806/2022-B2 (EDN B) Dated, 19/09/2022
THALIR Scholarship 2022-23 Instructions - Circular No.M.4/534306/2022/DGE Dated, 16/09/2022
e-grantz Instructions [Dated, 17/08/2022] - Download
OEC PREMATRIC SCHOLARSHIP 2022-23 Instructions - Click Here
DISABILITY PRE MATRIC SCHOLARSHIP 2022-23 | ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള (2022 -23) അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.DGE/6017/2022-N2-Part(1) Dated, 08/08/2022
MINORITY PRE MATRIC SCHOLARSHIP 2022-23 | ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ- 2022 -23 – സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.DGE/6017/2022-N2 Dated, 08/08/2022
NMMS SCHOLARSHIP 2022-23 | നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ്‌ (2022 -23) അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.DGE/10984/2022-N2 Dated, 08/08/2022
BEEGAM HASRATH MAHAL NATIONAL SCHOLARSHIP 2022-23 | ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ്‌ (2022 -23) അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.DGE/6017/2022-N2-Part(2) Dated, 08/08/2022
Scholarship HANDBOOK - Prepared by Education Department of Kerala
Scholarship - അക്ഷയ കേന്ദ്രങ്ങൾ മുഖേന eGrantz അപേക്ഷ പുതിയതായി സമർപ്പിക്കുന്നതിനും പുതുക്കുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ - ORDER G.O.(P)No.03/2018/വിസവ Dated, 09/05/2018

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !