Reservation - Persons with Disabilities in State Service

Draft Report on Job Reservation for Persons with Disabilities

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Date GO & Circulars
21-12-2024 Aided - Differently Abled Appointment | സംസ്ഥാനത്തെ എയ്ഡഡ് സ്‍കൂളുകളില്‍ നിലവില്‍ സേവനത്തില്‍ തുടരുന്ന ജീവനക്കാരന്‍ വിവിധ കാരണങ്ങളാല്‍ ഭിന്നശേഷി അവശത അനുഭവിക്കുന്ന ആളായി മാറിയിട്ടുണ്ടെങ്കില്‍ അവരെ ഭിന്നശേഷി സംവരണ പ്രകാരമുള്ള നിയമന വിഭാഗത്തില്‍ ഉള്‍പ്പെടുത്താമോ എന്നതില്‍ വ്യക്തത വരുത്തി ഉത്തരവ് - No.GE-JR1/502/2023/GEDN Dated, 08/12/2024, No.DGE/15133/2023-H2 Dated, 21/12/2024
13-12-2024 Aided - Differently Abled | ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട 30/11/2024 ലെ സർക്കുലർ സംബന്ധിച്ച തുടർനിർദ്ദേശങ്ങൾ - Circular No.DGE/15133/2023-H2-Part(1) Dated, 13/12/2024
30-11-2024 Aided - Differently Abled Appointment | സംസ്ഥാനത്തെ എയ്ഡഡ്‌ ഹൈസ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ മാർഗനിർദേശങ്ങൾ - Circular No.DGE/15133/2023(1)-H2-Part(1) Dated, 30/11/2024
24-11-2024 DIFFERENTLY ABLED - SPECIAL ALLOWANCE | സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സ്പെഷ്യൽ അലവൻസ് നിരക്ക് വർദ്ധിപ്പിച്ച് - ഉത്തരവ് - ORDER G.O.(P)No.101/2024/Fin Dated, 24/11/2024
06-11-2024 Differently Abled | സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും - രക്ഷിതാക്കൾ ഇല്ലാത്ത/രക്ഷിതാക്കൾക്ക് ൾക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലംമാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും നിശ്ചയിച്ച് - ഉത്തരവ് - ORDER G.O.(Ms)No.22/2024/P&ARD Dated, 06/11/2024
17-10-2024 Rights of Persons with Disabilities Act, 2016 - Reservation - Modified Order - ORDER G.O.(P) No.13/2024/SJD Dated, 17/10/2024
08-10-2024 Clarification - Transfer Appointments as per RPwD Act | സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകൾ പ്രകാരം താത്കാലിക (പ്രൊവിഷണൽ/ദിവസവേതനം) ലഭിച്ച ജീവനക്കാർക്ക് അതേ നിയമനം മാനേജ്മെന്റിന് കീഴിലുള്ള മറ്റു സ്കൂളുകളിലേക്ക് സ്ഥലം മാറ്റം അനുവദിക്കുന്നത് - സംബന്ധിച്ച് - Circular No.DGE/17518/2024-H2 Dated, 08/10/2024
01-10-2024 Aided - Differently Abled Appointment | റിക്യുസിഷന്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - No.DGE/15133/2023-H2/Part(1) Dated, 01/10/2024
12-09-2024 Aided - Differently Abled Appointment | അധിക തസ്തികകളിലെ ഭിന്ന ശേഷി നിയമനം, 2016- 2017 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അധിക തസ്തിക ഒഴിവുകളില്‍ 2019-2020 നു ശേഷം നടത്തിയ/നടത്തുന്ന നിയമനങ്ങളുടെ അംഗീകാരം- സ്പഷ്ടീകരണം നല്‍കുന്നത സംബന്ധിച്ച്‌ - Circular No.GE-JR1/585/2023-GEDN Dated, 05/09/2024 (No.DGE/18251/2024-H2 Dated, 12/09/2024)
10-09-2024 Aided - Differently Abled Appointment - EMPLOYMENT REQUISITION | - പൊതുവിദ്യാഭ്യാസം - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനായി മാനേജർമാർ റിക്വിസിഷൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.GE-JR1/304/2024-GEDN Dated, 10/09/2024
30-05-2024 Aided School - PWD Reservation Clarification (Appointment) - Circular No.DGE/15133/2023-H2 Dated, 30/05/2024
07-05-2024 Aided School - PWD Reservation Clarification | പൊതു വിദ്യാഭ്യാസം സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നടത്തിയ ഭിന്നശേഷി വിഭാഗത്തിൽ മാനേജർമാർ നേരിട്ടു പെട്ടവരുടെ നിയമനം അംഗീകരിക്കുന്നത് - സ്പഷ്ടീകരണം നൽകുന്നതു സംബന്ധിച്ച് - Circular No.JR1/17/2024/GEDN Dated, 11/04/2024 | No.DGE/15133/2023(1)-H2 Dated, 07/05/2024
06-05-2024 Aided School - PWD Reservation Clarification | സംസ്ഥാനത്തെ എയ്‍ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തുടര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ - Circular No.JR1/502/2023/GEDN Dated, 06/05/2024
03-02-2024 AIDED - Differently Abled Appointment | 1995, 2016 വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചിരിക്കുന്ന ആക്ടുകള്‍ പ്രകാരം സംസ്ഥാനത്തെ എയ്‍ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം പാലിച്ച് നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു - Circular No.DGE/15133-2023(2)-H2 Dated, 03/02/2024
# Differently Abled Employees - Related Orders/Forms
Reservation - Persons with Disabilities in State Service - GO/Circulars
Aided - Differently Abled Appointment | പൊതു വിദ്യാഭ്യാസം - സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ നിയമനങ്ങൾ സംബന്ധിച്ച് - Circular No.JR 1/502/2023/GEDN Dated, 24/01/2024
Differently Abled - Reservation in Aided Schools | 1995,2016 എന്നീ വർഷങ്ങളിലെ PWD ആക്റ്റ് പ്രകാരം സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ - Circular No.DGE/15133/2023/1-H2 Dated, 22/11/2023
Differently Abled - Reservation in Aided Schools | ഭിന്നശേഷി നിയമനം, തുടർ നിർദ്ദേശം
1) Circular No.JR.1/502/2023/GEDN Dated, 01/11/2023
2) No.DGE/15133/2023-H2 Dated, 01/11/2023
3) Circular No.DGE/15133/2023-H2 Dated, 01/11/2023
RPwD Act-4% Promotion Additional Guidelines (Differently Abled - Reservation) | Social Justice Department - Rights of Persons with Disabilities Act, 2016 - Reservation in promotion to Employees who are persons with disabilities in the State services - Additional Guidelines - Sanctioned - Orders issued - ORDER G.O.(P)No.6/2023/SJD Dated, 26/10/2023
Differently Abled - Reservation in Aided Schools | 1995,2016 എന്നീ വര്‍ഷങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ പുറപ്പെടുവിച്ചിട്ടുള്ള ആക്റ്റുകള്‍ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.DGE/15133/2023-H2 Dated, 06/10/2023
Differently Abled - Reservation | Rights of Persons with Disabilities Act, 2016 – ഭിന്നശേഷിക്കാർക്ക് - സർക്കാർ ജോലികളിൽ 4% ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള G.O.(P) No. 19/2020/SJD, G.O.(P) No.07/2022/SJD എന്നീ ഉത്തരവുകളിൽ ആവശ്യമായ മാറ്റം വരുത്തിയും പുതുതായി കണ്ടെത്തിയ തസ്തികകൾക്ക് 4% സംവരണം അനുവദിച്ചുകൊണ്ടും സമഗ്രമായ പുതുക്കിയ ഉത്തരവ് - ORDER G.O.(P)No.5/2023/SJD Dated, 01/10/2023
Differently Abled - Reservation in Aided Schools | DISABLED RESERVATION ROSTER COURT ORDER - JUDGEMENT - W.P.(C)No.30045 of 2023 Dated, 15/09/2023
Differently Abled - Reservation in Aided Schools | എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - CIRCULAR No.GE-JR1/238/2023/GEDN Dated, 05/08/2023
Differently Abled - Reservation in Aided Schools | ഭിന്നശേഷി സംവരണം 15/3/2023 ലെ ഇടക്കാല വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി - സംബന്ധിച്ച് - CIRCULAR No.H(2)/295299/2021/DGE Dated, 22/07/2023
Differently Abled - Reservation in Aided Schools | എയ്ഡഡ്‌ – ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളില്‍ സെല്ലുകള്‍ രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER No.H2/295299/2021-DGE Dated, 17/06/2023
Differently Abled - Reservation in Aided Schools | എയ്ഡഡ്‌ – ഭിന്നശേഷി സംവരണം – ബാക്ക്‌ലോഗ്‌ കണക്കാക്കിയുള്ള നിയമനം സംബന്ധിച്ച്‌ റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്‌ തടസ്സപ്പെട്ട്‌ കിടക്കുന്ന അധ്യാപക/ അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു - Circular No.H2/295299/2021/DGE Dated, 17/06/2023
Differently Abled - Reservation in Aided Schools | സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(MS) No.74/2023/GEDN Dated, 09/06/2023
AIDED - PwD Reservation in Aided Schools (Differently Abled) - എയ്ഡഡ് - ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്‍ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.H2/295299/2021/DGE Dated, 16/05/2023
AIDED - PwD Reservation in Aided Schools (Differently Abled) - ഭിന്നശേഷി സംവരണം അധ്യാപകരുടെ അപ്പീലിന്‍മേല്‍ സുപ്രീം കോടതി ഉത്തരവ് - No(s).9566/2023 Dated, 15/05/2023
PwD Reservation in Uncecnomic Schools (Differently Abled) - പൊതുവിദ്യാഭ്യാസം സംസ്ഥാനത്തെ മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം, നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവ് - മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(Ms)No.51/2023/GEDN Dated, 02/05/2023
Aided Reservation (Differently Abled) - എയ്ഡഡ് നിയമനാംഗീകാരം - ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട 31/03/2023 ലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - Circular No.H2/295299/2021/DGE Dated, 25/04/2023 | Download
Differently Abled - Reservation in Aided Schools | എയ്ഡഡ് സ്കൂൾ - ഭിന്നശേഷി വിഭാഗം അധ്യാപകരുടെ നിയമനം - സംബന്ധിച്ച് - Circular Dated, 13/07/2022
Providing Reservation to Employees - Persons with Disabilities in State Service

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !