GO/Circulars October 2022

Government Orders and Circulars - OCTOBER 2022
Date GO & Circulars - October 2022
31-10-2022 GO/Circulars - November 2022
31-10-2022 K-TET - Probation, Increment Clarification - ORDER G.O.(Ms)No.6259/2022/GEDN Dated, 31/10/2022
31-10-2022 NPS - Affidavit/Annexure-I/II/III - ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട രാജി വച്ചതോ/മരണപ്പെട്ടതോ/വിരമിച്ചതോ ആയ ജീവനക്കാരുടെ രാജി/മരണാനന്തര/വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് സാക്ഷ്യപത്രവും ആവശ്യമായ രേഖകളും ട്രഷറിയിൽ സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.90/2022/Fin Dated, 31/10/2022
29-10-2022 MEDISEP - Guidelines for Reconciliation and Recoupment Procedures - ORDER G.O.(Ms)No.194/2022/Fin Dated, 29/10/2022
29-10-2022 Formulation of a common framework for Pay/Wage Structure of PSUs in Kerala - Implementation of the Recommendations of the Expert Committee - Orders Issued - (RETIREMENT AGE OF EMPLOYEES IN KERALA PSUS :- Retirement age of employees of all State PSUS shall be enhanced uniformly to 60 as in the case of Central PSUs. However, this shall not be applicable to those employees who have already retired in accordance with the prevailing rules) - (കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം :- എല്ലാ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ ഒരേപോലെ 60 ആയി ഉയർത്തും. എന്നിരുന്നാലും, നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ഇതിനകം വിരമിച്ച ജീവനക്കാർക്ക് ഇത് ബാധകമല്ല) - ORDER G.O.(P)No.131/2022/Fin Dated 29/10/2022
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള / വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തിക്കൊണ്ടുള്ള എക്സ്പർട്ട് കമ്മറ്റിയുടെ ശിപാർശകൾ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് – ഭേദഗതി ഉത്തരവ് - ORDER G.O.(P)No.135/2022/Fin Dated, 04/11/2022
28-10-2022 Rights of Persons with Disabilities Act 2016 (4% Reservation) - ഭിന്നശേഷി സംവരണം സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് - ORDER G.O.(P) No.7/2022/SJD Dated, 28/10/2022
28-10-2022 Confidential Report - SCORE User Manual and Instructions - കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ സ്കോര്‍ (SCORE) സോഫ്റ്റ്വെയര്‍ വഴി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച് - Circular G.O.(P) No.D6/9443/2021/DGE Dated, 28/10/2022
27-10-2022 GPF/GAIN PF ബില്ലുകള്‍ പാസാക്കുന്നത് സംബന്ധിച്ച് - No.TRY/3532/2022-E1 Dated, 27/10/2022
26-10-2022 PROBATION - Computer knowledge with word processing (both Malayalam and English) included as an additional condition for declaration of probation in respect of Assistant, Clerk and similar entry level posts - ORDER G.O.(P) No.14/2022/P&ARD Dated, 26/10/2022
26-10-2022 Athletic fund(AF) 2022-23 - സ്പോര്‍ട്സ് & ഗെയിംസ് 2022-23 വര്‍ഷത്തെ അത്ലിറ്റിക് ഫണ്ട് തുക ശേഖരിച്ച് ഒടുക്കുന്നത് സംബന്ധിച്ച് - Circular No.SPORTS 1/9470/2022/DGE Dated, 26/10/2022
26-10-2022 NPS - ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിൽ പ്രവേശിച്ച് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാത്ത ജീവനക്കാർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതിന് അനുമതി നല്കുന്നത് - സംബന്ധിച്ച് - (Last Date 30/11/2022) - Circular No.89/2022/Fin Dated, 26/10/2022
25-10-2022 GRADE (Clerk) - Audit Objection - Clarification - ORDER G.O.(Rt) No.6138/2022/GEDN Dated, 25/10/2022
25-10-2022 GPF Interest (7.1%) - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രോവിഡൻ്റ് ഫണ്ട് മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുളള പലിശ നിരക്ക് - ORDER G.O.(P)No.130/2022/Fin Dated, 25/10/2022
23-10-2022 CURRICULUM - പാഠ്യപദ്ധതി പരിഷ്ക്കരണം - ജനകീയ ചര്‍ച്ച കുറിപ്പ് - Download
21-10-2022 MIDTERM IT EXAM - ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 2022-23 അധ്യയനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി.പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - Circular No.NEP3/718984/2022/DGE Dated, 21/10/2022
20-10-2022 KOOL - Instructions for Starting Batch 10 - Circular No.KITE/2022/1614(20) Dated, 20/10/2022
19-10-2022 GO/Circulars - മേലാഫീസുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉത്തരവുകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്ന ഉത്തരവ് - Circular No.VA(3)/677006/2022/DGE Dated, 19/10/2022
19-10-2022 പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് രാഷ്ട്രീയ/സന്നദ്ധ സംഘടനകൾ വഴിയോ മറ്റ് വഴികളിലൂടെയോ സാമ്പത്തിക സഹായം/പഠനോപകരണങ്ങൾ എന്നിവ നൽകുകയും പ്രസ്തുത കുട്ടികളുടെ ഫോട്ടോ സാമൂഹിക/മുഖ്യധാര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്കുണ്ടാക്കുന്ന അഭിമാനക്ഷതം ഒഴിവാക്കുന്നതിനായി അത്തരം പ്രവണതകൾ വിലക്കി ഉത്തരവ് - Circular Dated, 19/10/2022
18-10-2022 Treasuries - IFMS - Software provision in e-treasury for generation of online chalan for making employee related deductions (like PF, SLI, GIS, Medisep, GPAIS, LIC etc) of the Government Employees on deputation to PSUs, Boards, GIAIs etc - Approved - Orders issued - ORDER G.O.(P)No.128/2022/Fin Dated, 18/10/2022
18-10-2022 NO TO DRUGS - സ്കൂളുകളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍വിക്കി,സമ്പൂര്‍ണ്ണ എന്നിവയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് - Circular No.M4/618579/2022/DGE Dated, 18/10/2022
18-10-2022 School Study Tour Modified Guidelines (സ്കൂളിലെ പഠനയാത്രകള്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍) - Circular No.M.(4)/700196/2022/DGE Dated, 18/10/2022
18-10-2022 NO TO DRUGS - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടത്തുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ – Circular No.M4/618579/2022/DGE Dated, 18/10/2022
18-10-2022 HSS PRINCIPAL - Promotion/By Transfer appointment and postings in the cadre of Principal in Government Higher Secondary School - ORDER G.O.(Rt)No.5976/2022/GEDN Dated, 18/10/2022
18-10-2022 UNIFORM-Handloom - കൈത്തറി യൂണിഫോം 2023-24 ഓൺലൈൻ ഇൻഡൻറ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - No.SP2/11109/2022/DGE Dated, 18/10/2022
17-10-2022 Special School Package - ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് -അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് - Notification No.M.(1)/515453/2022/DGE Dated, 17/10/2022
17-10-2022 Compassionate Transfer 2021-22 Circular & Application Form (Govt. School Teachers) | സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിന്‍മേല്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം (2021-22) അപേക്ഷകള്‍ ക്ഷണിക്കുന്നത് – സംബന്ധിച്ച് - CIRCULAR No.A1/13293/2022/DGE Dated, 17/10/2022
17-10-2022 DELED 2022-24 Department Quota Selected List - ORDER No.M2/597213/2022/DGE Dated, 17/10/2022
17-10-2022 DAILY WAGES - HST(English) | പൊതുവിദ്യാഭ്യാസ വകുപ്പ് - ബഹു. കേരള ഹൈക്കോടതിയുടെ WP (C) 23159/2018 കേസിലെ 10-08-2021 ലെ വിധിന്യായം - സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) അധ്യാപകരെ നിയമിക്കുവാൻ അനുമതി നല്കി ഉത്തരവ് - Order G.O.(Ms)No.181/2022/GEDN Dated, 17/10/2022
15-10-2022 TRANSFER - ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ് തസ്തികയിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം - Guidelines - Circular No.C3/5261/2022/DGE Dated, 15/10/2022
15-10-2022 Clerk Typist General Transfer Order 2022 (PALAKKAD) - Order No.DDEPKD/2446/2022-A6 Dated, 15/10/2022
14-10-2022 NPS - ദേശീയ പെൻഷൻ പദ്ധതി - ജീവനക്കാർ ഒന്നിലധികം പ്രാൺ അക്കൌണ്ട് ലഭ്യമാക്കുന്നത് വിലക്കുന്നതും ജീവനക്കാരുടെ പ്രാൺ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത ഡി.ഡി.ഒ - മാർക്കെതിരെ നടപടി സ്വീകരിക്കുന്നതും - സംബന്ധിച്ച് - Circular No.86/2022/Fin Dated, 14/10/2022
12-10-2022 Renaming of Mixed Schools - മിക്സഡ് സ്‍ക‍ൂളുകള്‍ പുനര്‍നാമകരണം ചെയ്യുന്നത് സംബന്ധിച്ച് കേരള ബാലാവകാശ കമ്മീഷന്‍ ഉത്തരവ് - CIRCULAR No.DGE/11711/2022-H5 Dated, 12/10/2022
11-10-2022 GPF Rule Circular Dated, 11/10/2022 - Download
11-10-2022 Different School under a clubbing arrangement - JUDGMENT WP(C) No.32201 OF 2022 [Dated, 11/10/2022]
11-10-2022 DAILY WAGES - COVID 19 LEAVE FOR 5 DAYS - കോവിഡ് ബാധിതരാകുന്ന കരാർ/ദിവസ വേതന ജീവനക്കാരുടെ വേതനം അനുവദിക്കുന്നത് - പരിഷ്കരിച്ച ഉത്തരവ് - ORDER G.O.(P)No.124/2022/Fin Dated, 11/10/2022
11-10-2022 GPAIS NOMINATION - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി - നോമിനിയുടെ പേര് വിവരങ്ങൾ അതാത് ഓഫീസുകളിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ - CIRCULAR No.85/2022/Fin Dated, 11/10/2022
GPAIS NOMINATION FORM
11-10-2022 ID CARD - പൊതുഭരണ വകുപ്പ്- വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡിനൊപ്പം പ്രസ്തുത വകുപ്പുകളുടെ ലാൻയാർഡുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - CIRCULAR No.CDN.4/146/2022/GAD Dated, 11/10/2022
11-10-2022 TRANSFER - മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റം 2020 - കേഡർ (ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ്) - അന്തിമ പട്ടിക നൽകുന്നത് സംബന്ധിച്ച് - No.C3/5261/2022/DGE Dated, 11/10/2022
11-10-2022 SASTHROLSAVAM - കേരള സ്കൂള്‍ ശാസ്ത്രോത്സവം – ക്വിസ് ടാലന്റ് സേര്‍ച്ച് പരീക്ഷ – നിര്‍ദ്ദേശങ്ങള്‍ - CIRCULAR No.Y1/673570/22/DGE Dated, 10/10/2022
10-10-2022 B Ed Mandatory Qualification for HM/AEO Promotion - ORDER G.O.(Rt)No.5861/2022/GEDN Dated, 10/10/2022
07-10-2022 B Ed 2022-24 Department Quota Selected List - ORDER No.M.2/597169/2022/DGE Dated, 07/10/2022
07-10-2022 Amendment of the rules - Compensation Leave (2nd Amendment 2022) - ORDER G.O.(P)No.123/2022/Fin Dated, 07/10/2022 [S.R.O.No.969/2022 - KERALA GAZETTE No.3461 Date 10/10/2022]
03-10-2022 SASTHROLSAVAM | ശാസ്‍ത്രോല്‍സവം 2022-23 ക്വിസ് - ടാലന്റ് സേര്‍ച്ച് പരീക്ഷ - നിര്‍ദ്ദേശങ്ങള്‍ - Circular No.Y1/673570/2022/DGE Dated, 03/10/2022
01-10-2022 KOOL | പൊതുജനങ്ങള്‍ക്കുള്ള KOOL പരിശീലനം - സ്‍ക്രൈബസ് - പ്രത്യേക കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം - NOTIFICATION No.KITE/2022/1614(18) Dated, 01/10/2022
01-10-2022 DAILY WAGES | സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസം - മാനേജര്‍മാര്‍ സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള സ്കൂളുകളില്‍ ലഭ്യമാക്കുന്നത് വരെ ദിവസവേതാനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നത് സംബന്ധിച്ച് - No.H2/5594/2022/DGE Dated, 01/10/2022
01-10-2022 NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - സർവീസിലിരിക്കെ മരണമടയുന്ന എൻ.പി.എസ് - ൻ്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെ ആശ്രീതർക്ക് പ്രാൺ അക്കൌണ്ടിലുളള തുക അനുവദിക്കുന്നത് - സംബന്ധിച്ച് - Circular No.84/2022/Fin Dated, 01/10/2022
Date GO & Circulars
01-10-2022 Govt. Orders and Circulars - September 2022 - Click Here
27-09-2022 LEAVE (Rejoining)- അക്കാദമിക് വർഷത്തിലെ അവസാന കാലം ജോലിയിൽ തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച് - Circular No.J4/104/2022/GEDN Dated, 27/09/2022
08-03-2022 School Study Tour Guidelines - GO & Circulars - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !