PENSION - GO and Circulars |
PENSION | ID CARD (Retired Employees) - Instructions [Circular No.PA3/8763/2023/DGE Dated, 05/09/2023] - |
Family Pension | കുടുംബ പെൻഷൻ അനുവദിക്കുന്നതിന് PPO-യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.94/2023/Fin Dated, 04/09/2023 |
Increment is Earned for past 1 Year Service - |
PENSION | ഇ-പെൻഷൻ പ്രപ്പോസലിനൊപ്പം പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കുന്നത് - സംബന്ധിച്ച് (2023 ഫെബ്രുവരി മുതൽ അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്ന PPO യിൽ പ്രിസം പോർട്ടൽ വഴി ലഭ്യമാകുന്ന Pensioner's Photo, Joint Photo, Specimen Signature എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ Descriptive Roll and Identification Particulars ന്റെ ഫിസിക്കൽ കോപ്പി പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി അവസാന ശമ്പള സർട്ടിഫിക്കറ്റിനോടൊപ്പം (LPC) ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതില്ലായെന്ന് എല്ലാ പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള പരിപത്രം) - |
Compassionate Employment Scheme - Orders & Circulars – Click Here |
Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023 |
PENSION & DCRG | Procedure for settling various pension claims on Pension & DCRG as directed by Honble Courts / Other Judicial Forums - Reducing delay in Processing of interest payments - Guidelines - Orders issued – ORDER G.O.(P)No.62/2023/Fin Dated, 23/06/2023 |
PENSION - Aided School/Collage Service - Clarification | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.58/2023/Fin Dated, 17/06/2023 |
PENSION - DCRG | Pension and Gratuity contribution of employees deputed to government service from other services/institutions - Setting such claims from the new heads of account 2071-01-107-95-NV and 2071-01-107-94-NV - Detailed instructions - Circular No.56/2023/Fin Dated, 15/06/2023 |
PENSION - Special Care Allowance | സ്പെഷ്യൽ കെയർ അലവൻസ് - മുൻകാല പ്രാബല്യം - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.55/2023/Fin Dated, 09/06/2023 |
PENSION | Disbursement of Pensionary Benefits without delay to Employees Retired from Service - Orders Issued - ORDER G.O.(P)No.46/2023/Fin Dated, 08/05/2023 - NLC/LC New Forms |
PENSION COMMUTATION | Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders issued - ORDER G.O.(P)No.45/2023/Fin Dated, 08/05/2023 |
PENSION | വിരമിച്ചവരുടെ അച്ചടക്കനടപടി സ്വീകരിക്കുന്നതിൽ സ്പഷ്ടീകരണം ആരാഞ്ഞ് ലഭ്യമാക്കുന്ന ഭരണവകുപ്പ് ഫയലുകളിൽ ലഭ്യമാക്കുന്ന ഭരണവകുപ്പ് ഫയലുകളിൽ ലഭ്യമാക്കേണ്ട അടിസ്ഥാനവിവരങ്ങൾ - സംബന്ധിച്ച് - Circular No.38/2023/Fin Dated, 26/04/2023 |
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - ഡെപ്യൂട്ടേഷനിലുളള ജീവനക്കാരുടെ എൻ.പി.എസ് വിഹിതം അടവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഭേദഗതി - ഉത്തരവ് - ORDER G.O.(P)No.39/2023/Fin Dated, 11-04-2023 |
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - വിരമിച്ച ജീവനക്കാർക്ക് ഉത്സവബത്ത വിതരണം ചെയ്യുന്നതിനുളള നടപടിക്രമം സംബന്ധിച്ച് - ഉത്തരവ് - ORDER G.O.(P)No.38/2023/Fin Dated, 10-04-2023 |
PENSION | കമ്മ്യൂട്ടേഷൻ റീസ്റ്റോറേഷൻ, പെൻഷൻ റിവിഷൻ കുടിശ്ശിക, ലൈഫ് ടൈം കുടിശ്ശിക, DA കുടിശ്ശിക, ഡ്യൂപ്ലിക്കേറ്റ് പി.പി.ഒ. അനുവദിക്കൽ എന്നീ ആവശ്യങ്ങൾക്കായി PPO യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ ഉപയോഗത്തിൽ വരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് - ORDER G.O.(P)No.29/2023/Fin Dated, 27-03-2023 |