Differently Abled Employees - GO/Circulars

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel
Differently Abled Employees - GO/Circulars
Special Allowance for differently abled employees - admissibility during Special Casual Leave - modified orders issued - ORDER G.O.(P) No.104/2024/Fin Dated, 07/12/2024
Concession of Travel in Private Buses (PERSONS WITH DISABILITIES) | 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാ ഇളവ് അനുവദിച്ച് ഉത്തരവ് - ORDER G.O.(Rt)No.308/2023/TRANS Dated, 20/07/2023
UDID-Unique Disability Identity Card | സാമൂഹ്യ നീതി വകുപ്പ് - ഭിന്നശേഷിക്കാർക്കായുള്ള ഏകീകൃത തിരിച്ചറിയൽ (UDID-Unique Disability Identity Card) - സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ആധികാരിക രേഖയായി അംഗീകരിക്കുന്നത് സംബന്ധിച്ച് – Circular No.B3/5/2023/SJD Dated, 22/06/2023
PARENTS OF DISABILITY PUPILS - Working Hours Concession | സാമൂഹ്യനീതി വകുപ്പ് - ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വളർച്ച ഇല്ലായ്മ, ബഹുവൈകല്യം മുതലായ ഭിന്നശേഷിത്തമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.2/2023/SJD Dated,11/05/2023
SCRIBE - KTET/SET EXAM | പൊതു വിദ്യാഭ്യാസം - കെ-ടെറ്റ്/സെറ്റ് പരീക്ഷ- 2016 ലെ ഭിന്നശേഷി അവകാശ നിയമം പ്രകാരം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് സ്ക്രൈബിനെ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.7535/2022/GEDN Dated, 01/12/2022
Educational Allowance Rs.600/- w.e.f. 11/02/2018 | മാനസിക/ശാരീരിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളായ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.20/2018/Fin Dated, 11/02/2018
KSR -Special Casual Leave to Desabled and Physically Challenged Employees – Modified Circular issued – reg (Under Rule 16 and 16A, Section II, Appendix VII, Part I, KSRs will be exclusive of intervening holidays) - Circular No.1/2016/Fin Dated.08/01/2016
Profession Tax – Exemption to the handicapped persons from the payment – Orders Issued - ORDER G.O.(Rt)No.1366/90/LAD Dated, 27/03/1990
Conveyance Allowance [Special Allowance] | ALLOWANCE-GRANT OF CONVEYANCE ALLOWANCE TO PHYSICALLY HANDICAPED GOVERNMENT EMPLOYEES - ORDERS ISSUED - ORDER G.O.(P) No.364/80/Fin Dated, 11/06/1980
Differently Abled Employees - Related GO/Circulars/Forms
Differently Abled | Reservation - Persons with Disabilities in State Service - Click Here
Differently Abled | Related GO & Circulars - Click Here
Differently Abled | Related Forms - Click Here

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Sir, 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് തൊഴിൽ നികുതി അടയ്ക്കേണ്ട എന്ന ഓർഡർ ഉണ്ടോ. ഉണ്ടെങ്കിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാമോ.

    ReplyDelete

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !