Govt. Orders and Circulars April 2024

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Govt. Orders and Circulars April 2024


Date GO & Circulars April 2024
30-04-2024 സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ Daily Cash Declaration Register/Personal Cash Declaration Register സൂക്ഷിക്കുന്നത് സംബന്ധിച്ച് - Circular No.CDN2/24/2024/GAD Dated, 30/04/2024
30-04-2024 Seniority List | പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01/07/2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ - ORDER No.A3/14200/2023/DGE Dated, 30/04/2024
30-04-2024 Teachers Training | സ്റ്റാര്‍സ് പദ്ധതി 2024-25 - അധ്യാപക സംഗമം - ഡി ആര്‍ ജി , ബി ആര്‍ സി തല അധ്യാപക ശാക്തീകരണം - എല്‍ പി, യു പി , ഹൈസ്കൂള്‍ തലം നിര്‍ദ്ദേശങ്ങള്‍ - Circular No.P.3/4000/2024/SSK Dated, 30/04/2024
25-04-2024 SSLC/HSE/VHSE 2024 - GRACE MARK | എസ്.എസ്.എൽ.സി/ഹയർ സെക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി 2024 - ഗ്രേസ് മാർക്ക് - പരിഷ്‌കരിച്ച് - ഉത്തരവ് - ORDER G.O.(Rt)No.2817/2024/GEDN Dated, 25/04/2024
25-04-2024 K-TET April 2024 | 02/05/2024 വരെ അപേക്ഷിക്കാം - Click Here
24-04-2024 Election 2024 | Duty off for Polling Officials on 27/04/2024 - No.EL1/74/2024-ELEC Dated. 24/04/2024
23-04-2024 DPC Lower 2024 Inviting CR | പൊതുവിദ്യാഭ്യാസം - ഡിപ്പാർട്ടമെന്റൽ പ്രൊമോഷൻ കമ്മിറ്റി(ലോവർ) - 2024 കൂടുന്നതിലേയ്ക്ക് 01/01/2022 മുതൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ 2021 മാന്വലായും 31/12/2023 വരെ ഓൺലൈൻ (സ്കോർ) മുഖേനയും സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.D6/4687/2023/DGE Dated. 23/04/2024
Confidential Report (CR) - Click Here
23-04-2024 e-Service Book - Software provision enabled in SPARK for adding judicial proceedings - reg - Circular No.26/2024/Fin Dated. 23/04/2024
20-04-2024 Promotion/Revision of Clerks as Senior Clerks - ORDER No.DGE/1382/2024-C5 Dated. 20/04/2024
19-04-2024 HST Provisional Seniority List (Statewide) as on 01/01/2024 - ORDER No.A3/6814/2024/DGE Dated, 19/04/2024 | Download
19-04-2024 അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടവിച്ചതില്‍ തിരുത്തല്‍ ഉത്തരവ്‌ - ORDER No.DGE(2)/6170/2023-D3 Dated. 19/04/2024
19-04-2024 അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടുവിച്ചതില്‍ പുന:ക്രമീകരണം നടത്തി ഉത്തരവ്‌ - ORDER No.DGE(1)/6170/2023-D3 Dated. 19/04/2024
18-04-2024 Remunaration to Employees Deployed for Election Duty - Revised Order - Click Here
17-04-2024 BLO Duty Leave | സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ BLO-മാര്‍ക്ക് വോട്ടേഴ്‍സ് ഇന്‍ഫൊര്‍മോഷന്‍ സ്ലിപ്പ് വിതരണം, ASD ലിസ്റ്റ് തയ്യാറാക്കല്‍, വോട്ടര്‍ ഗൈഡ് വിതരണം എന്നിവക്കായി ഡ്യൂട്ടി ലീവ് - ഭേദഗതി ഉത്തരവ് - Click Here
16-04-2024 KOOL SKILL TEST BATCH 15 - Notification - Click Here
12-04-2024 Bus Fee Concession | ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് സ്‍കൂള്‍ ബസുകളില്‍ സീറ്റ് സംവരണം ഉറപ്പ് വരുത്തുന്നതിനും ഫീസിളവ് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി- സംബന്ധിച്ച് - Circular No.M4/7434/2024/DGE Dated, 12/04/2024
12-04-2024 Conducting Classes during mid-summer Vacation in Schools | സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച് - Circular No.QIP2/7925/2024/DGE Dated, 12/04/2024
09-04-2024 SSLC March 2024 - CV CAMP REMUNERATION - Circular No.EX.A1/50850/2023/CGE Dated, 09/04/2024
09-04-2024 Admission/Promotion | 2024-25 അധ്യയന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍/പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.DGE/11030/2023-QIP1 Dated, 09/04/2024
08-04-2024 2023-24 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ - Circular No.23/2024/Fin Dated, 08/04/2024
03-04-2024 KASEPF,PEN | സംസ്ഥാനത്തെ എയ്ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷനിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി അംഗീകാരം നല്‍കിയ ജീവനക്കാര്‍ക്ക് PEN അനുവദിക്കുന്നതും KASEPF ല്‍ അംഗീകാരം നല്‍കുന്നതും സംബന്ധിച്ച് - Circular No.GE-JR1/562/2023/GEDN Dated, 03/04/2024
03-04-2024 K-FON | കെ-ഫോണ്‍ പ്രാഥമിക ഇന്റര്‍നെറ്റ്‌ കണക്ഷനായി ഉപയോഗിക്കുന്നതിനും മറ്റ് കണക്ഷനുകൾ വിഛേദിക്കുന്നതിനും ബില്‍ പ്രകാരമുള്ള തുക ഒടുക്കുന്നതിനും സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയുള്ള ഉത്തരവ്‌ - ORDER G.O.(Rt)No.70/2024/ITD Dated, 03/04/2024
01-04-2024 PTA Fund | സര്‍ക്കാര്‍ ചില്‍ഡ്രന്‍സ്‌ ഹോമുകള്‍, സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ എന്നിവയില്‍ താമസിച്ച്‌ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന്‌ പി.ടി.എ ഫണ്ട്‌ പിരിക്കുന്നത്‌ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌ - Circular No.M4/7288/2023/DGE Dated, 01/04/2024
01-04-2024 Text Book Vol-1 Price List Academic Year 2024-25 - Click Here
01-04-2024 Seniority List of HSA as on 31/12/2023 (Palakkad District) - Click Here
Date GO & Circulars 2024
# GO & Circulars 2024 - ClicK Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !