Daily Wages Appointment 2024-25 GO, Circulars

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Daily Wages Appointment 2024-25 Govt. Orders, Circulars, Forms, Etc

Daily Wages Appointment in Govt/Aided Schools for the Academic Year 2024-25 - Downloads
DAILY WAGES APPOINTMENT - AGE LIMIT Clarification | സർക്കാർ സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രായ പരിധി - സ്പഷ്ടീകരണം - No.JR1/447/2024/GEDN Dated, 07/11/2024, No.DGE/16906/2023-A5 Dated, 22/11/2024
HST [English] - DAILY WAGES | സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്‍ഡഡ് വിദ്യാലയങ്ങളില്‍ 2024-25 അധ്യയനവര്‍ഷം ഇംഗ്ലീഷ് വിഷയത്തില്‍ പീരിയഡ് അടിസ്ഥാനത്തില്‍ തസ്‍തികനിര്‍ണയം നടത്തി അധിക എച്ച് എസ് ടി ഇംഗ്ലീഷ് തസ്‍തികകള്‍ താല്‍ക്കാലികമായി സൃഷ്‍ടിച്ച് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച്‌ - ORDER G.O.(Ms) No.78/2024/GEDN Dated, 05/07/2024
Daily Wages Appointment 2024-25 Instructions - No.DGE/9341/2023-H2 Dated, 04/06/2024
DAILY WAGES | സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം - മാർഗ്ഗ നിർദ്ദേശങ്ങൾ
Govt. Schools - ORDER G.O.(Rt)No.3404/2024/GEDN Dated, 30/05/2024
Aided Schools - ORDER G.O.(Rt)No.3405/2024/GEDN Dated, 30/05/2024
Related - Forms
Daily Wages Interview (Criteria) - SCORE SHEET - PROFORMA for Preparing RANK LIST of Teachers in Govt. Schools - Download
Daily Wages Interview - BIO-DATA - Download
Daily Wages Interview - BASIS - Download
Daily Wages Staff & Casual Sweeper in SPARK - HELP File
Daily Wages Staff & Casual Sweeper in SPARK [Tutorial] - DR. MANESH KUMAR E
Daily Wages Appointment in Govt/Aided Schools - Related Downloads
Daily Wage Appoinntment Age Limit - HSE | പൊതു വിദ്യാഭ്യാസം - ഹയർ സെക്കൻഡറിയിൽ ഗസ്റ്റ് അധ്യാപക നിയമനം - നടത്തുമ്പോൾ യോഗ്യരായ അധ്യാപകർക്ക് മുൻഗണന അനുവദിക്കുന്നത് - സംബന്ധിച്ച് - Circular No.J A2/134/2023/GEDN Dated, 20/10/2023
Appointment of Daily Wage on Suspension Vacancy - General Instructions - Circular No.DGE/4516/2022-H1 Dated, 18/10/2023 - [PDF-110KB]
DAILY WAGES [HSE] SPARK ID | ഹയര്‍ സെക്കണ്ടറിയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തി സ്‍പാര്‍ക്ക് ഐ ഡി അംഗീകരിക്കുന്നതിന് മേഖലാ ഉപഡയറ്കടര്‍മാര്‍ക്ക് അംഗീകാരം നല്‍കി ഉത്തരവ് - ORDER G.O.(Rt)No.5503/2023/GEDN Dated, 26/09/2023
DAILY WAGES SPARK ID | താൽക്കാലിക ജീവനക്കാരുടെ (പൊതുവിദ്യാഭ്യാസ വകുപ്പ്) SPARK ID അംഗീകരിക്കുന്നതിന് അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് (DEO) ചുമതല നൽകി - ORDER G.O.(Rt)No.4837/2023/GEDN Dated, 24/08/2023
Daily Wages 2022-23 | സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 2022-23 വര്‍ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്‌ - Circular No.DGE/8784/2023-H2 Dated, 22/07/2023
Daily Wages | 2022-23 വര്‍ഷം മുതലുള്ള തസ്‍തിക നിര്‍ണയം - സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ പ്രസ്‍തുത തസ്തികകളിലെ അധ്യാപകരുടെ താല്‍ക്കാലിക നിയമനം - സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് - No.JR 1/275/2023/GEDN Dated, 12/06/2023
Daily Wages - Additional Division - പൊതുവിദ്യാഭ്യാസ വകുപ്പ്- 2022-23 വർഷം മുതലുള്ള തസ്തികനിർണ്ണയം- സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നതു വരെ പ്രസ്തുത തസ്തികകളിലെ അദ്ധ്യാപകരുടെ താൽക്കാലിക നിയമനം - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - Click Here to Order No.G.O.(Ms) No.102/2022/GEDN Dated, 08/06/2022
Daily Wages (Age Limit Proposal - 50 Years) | പൊതുവിദ്യാഭ്യാസം - സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2022-23 വർഷത്തെ പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ - സംബന്ധിച്ച് - No.DGE/8784/2023-H2 Dated, 02/06/2023
Guest/Daily Wages Appointment - Termination - RTI - No.6259792/J3/2022/GEDN Dated, 08/07/2022
Daily Wages Exam Days - Clarification - സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ദിവസവേതന നിയമനങ്ങൾ - സ്പഷ്ടീകരണം (സ്കൂളിൽ നിലവിലുളള സ്ഥിരം അദ്ധ്യാപകർ പരീക്ഷാ ഡ്യൂട്ടിയ്ക്ക് മതിയാകാതെ വരുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷാ ദിവസങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരെ നിയോഗിക്കാം) - No.H(2)/19500/2019/DGE Dated, 22/03/2022
PRIMARY HM LEAVE - Daily Wages Appointment Clarification - Circular No.H2/77010/2008/DPI Dated, 28/11/2008 | No.37115/J3/2009/GEDN Dated, 07/11/2009
Daily Wages Appointment - Related Downloads
Daily Wages | Govt./Aided Schools - Govt.Orders, Circulars, Forms, Etc 2023-24 - Click Here
Daily Wages | Govt./Aided Schools - Govt.Orders, Circulars, Forms, Rate Revised Order, Etc - Click Here
Daily Wages | Order G.O.(P)No.249/2002/GEdn Dated.14/08/2002, Order G.O.(P)No.382/2004/GEdn Dated.20/12/2004 - Click Here

Daily Wages Remuneration Table
With Effect from OA Part Time Teacher Clerk LPST-UPST-PET HST HSST(Jr) HSSTOrder
01-02-2021 675 730 755 955 1100 1205 1455 Download

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !