Govt. Orders and Circulars August 2024

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Govt. Orders and Circulars August 2024

Date GO & Circulars August 2024
30-08-2024 11th Pay Revision Arrears of Employees who die in service as a lump sum to the Dependents - പതിനൊന്നാം ശമ്പള പരിഷ്കരണം - സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക പ്രസ്തുത ജീവനക്കാരുടെ ആശ്രിതർക്ക് ഒറ്റത്തവണയായി അനുവദിച്ചു കൊണ്ട് - ഉത്തരവ് - ORDER G.O.(P)No.75/2024/(62)/Fin Dated, 30/08/2024
29-08-2024 SPC | Applications are invited from eligible schools for the Student Police Cadet Scheme - No.C2-126651/2023/PHQ Dated, 29/08/2024
SPC - Application form for the Selection of Schools in SPC Project
27-08-2024 10th Equivalency Examination October 2024 Notification - No.CGL(4)/28000/2024/CGE Dated, 27/08/2024
27-08-2024 Online Reconciliation of Accounts - Further guidelines - Circular No.52/2024/Fin Dated, 27/08/2024
24-08-2024 Principal Promotion CR Submission - Date Extension - Circular No.HSE/3588/2024-AD D3 Dated, 24/08/2024
24-08-2024 K-TET CLARIFICATION | സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ- ഭേദഗതി വരുത്തി ഉത്തരവ് - ORDER G.O.(Ms) No.107/2024/GEDN Dated, 24/08/2024
24-08-2024 2024 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി ഉത്തരവ് - ORDER G.O.(Rt) No.5254/2024/GEDN Dated, 24/08/2024
23-08-2024 Staff Fixation 2023-24 - Additional Post | തസ്തിക നിർണ്ണയം 2023-2024 - സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിച്ച് ഉത്തരവ് - ORDER G.O.(Ms) No.106/2024/GEDN Dated, 23/08/2024
23-08-2024 TSEL | കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് ആർജ്ജിത അവധിയുടെ ടെർമിനൽ സറണ്ടർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം - Circular No.50/2024/FIN Dated, 23/08/2024
21-08-2024 NPS/Statutory Pension | WP(C) No.20876/2019 filed by Sri.Anees P H Before the Honble High Court of Kerala - Judgement Complied - ORDER G.O.(Rt) No.6373/2024/Fin Dated, 21/08/2024
16-08-2024 CMDRF | വയനാട് ഉരുള്‍‍പൊട്ടല്‍ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ORDER G.O.(P) No.70/2024/Fin Dated, 16/08/2024
സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകൽ -സമ്മതപത്രം
CMDRF - SPARK Tutorial
13-08-2024 HSST Transfer - Priority Clarification - ORDER G.O.(Rt) No.5035/2024/GEDN Dated, 13/08/2024
13-08-2024 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍-ശനിയാഴ്ച പ്രവര്‍ത്തിദിനം സംബന്ധിച്ച് - Circular No.S2(A)2779391/2024/DGE Dated, 13/08/2024
13-08-2024 കേരള സ്കൂൾ ശാസ്ത്രോത്സവം - ഐ.ടി. മേള 2024 - സ്കൂൾ, ഉപജില്ല, റവന്യൂതല ഐ.ടി ക്വിസ് നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ - Circular No.KITE/2024/1275(6) Dated, 13/08/2024
13-08-2024 Indepenence Day Celebration - 2024 വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം – ദേശീയ പതാക ഉയര്‍ത്തല്‍ – സംബന്ധിച്ച്‌ - Click Here
09-08-2024 Indepenence Day Celebration 2024 - Guidelines - Click Here
09-08-2024 Improving the Academic Standards | സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുളള പരിപാടി രൂപീകരിക്കുന്നതിനും, 2024-2025 അക്കാദമിക വർഷം 8-ാ ം ക്ലാസ്സിലും 2025-2026 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-2027 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി ഉത്തരവ് - ORDER G.O.(Ms)No.98/2024/GEDN Dated, 09/08/2024
08-08-2024 SSLC MARK LIST - എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർത്ഥികൾ ആവശ്യപ്പട്ടാൽ എസ്.എസ്.എൽ.സി. പരീക്ഷയുടെ മാർക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി - ഉത്തരവ് - (DD ₹ 500/-) - ORDER G.O.(Rt)No.4932/2024/GEDN Dated, 08/08/2024
08-08-2024 MEDISEP | സംസ്ഥാന സർക്കാർ ജിവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വർഷങ്ങളിൽ പുതുതായി സർക്കാർ സേവനത്തിൽ പ്രവേശിച്ചവരുടെ/പ്രവേശിക്കുന്നവരുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഈടാക്കുന്നത് - സംബന്ധിച്ച് - Circular No.49/2024/Fin Dated, 08/08/2024
MEDISEP - Affidavit
07-08-2024 Interest Free Medical Advance (IFMA) | Amendment to Kerala Financial Code Volume II - Form No.58 - Modified - ORDER G.O.(P)No.68/2024/Fin Dated, 07/08/2024
07-08-2024 HBA | സർക്കാർ/അർദ്ധസർക്കാർ/ഗാൻഡ്-ഇൻ-എയ്ഡ്/സ്വയംഭരണ/പൊതുമേഖലാ ജിവനക്കാർക്കും അധ്യാപകർക്കുമുളള ഭവന നിർമ്മാണ വായ്പ - പണയ വസ്തു അനധികൃതമായി കൈമാറ്റം ചെയ്യുന്നത് - സംബന്ധിച്ച് - Circular No.48/2024/Fin Dated, 07/08/2024
07-08-2024 Sports | സ്പോർട്‌സ് - 2024-2025 വർഷത്തെ സംസ്ഥാന സ്കൂ‌ൾ ഗെയിംസ് മത്സരങ്ങളുടെ പ്രതീക്ഷിത തീയതികൾ - സംബന്ധിച്ച് - Circular No.SPORTS 2/13769/2024/DGE Dated, 07/08/2024
06-08-2024 E-Office-ൽ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിമാസ പ്രവർത്തന പത്രിക [MBS] പേഴ്സണൽ രജിസ്റ്റർ [EPR] തുടങ്ങിയവ അവലോകനം ചെയ്യുന്നതും ഫയലുകൾ / തപാലുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതും- സംബന്ധിച്ച് - Circular No.A.R14-2/35/2023/P&ARD Dated, 06/08/2024
05-08-2024 ഖാദർ കമ്മീഷൻ റിപ്പോർട്ട് രണ്ടാം ഭാഗം - Click Here
02-08-2024 GPF Nomination | സംസ്ഥാന ജനറൽ പ്രോവിഡൻ്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും, അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും നിർദ്ദേശങ്ങൾ - Circular No.47/2024/Fin Dated, 02/08/2024
GPF Nomination - FORM B
01-08-2024 Principal Promotion | ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം – 2024-25 അധ്യയനവര്‍ഷ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ – എച്ച്‌.എം/എ.ഇ.ഒ മാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.HSE/3588/2024-AD.D3 Dated, 01/08/2024
Principal Promotion - Annexure - Form
01-08-2024 Principal Promotion | 2024-25 ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രൊമോഷന് പരിഗണിക്കുന്നതിനായി HSST മാരില്‍ നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്‌ - Annexure 1 - Circular No.HSE/3588/2024-AD.D3 Dated, 01/08/2024
01-08-2024 NMP - EGG,MILK Rate Revised - ORDER G.O.(Rt)No.4757/2024/GEDN Dated, 01/08/2024
01-08-2024 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിവസങ്ങളാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് - JUDGMENT WP(C) NO.21811 OF 2024 Dated, 01/08/2024
01-08-2024 National Teachers Day Celebrations 2024-25 - Circular No.Y(2)/14814/2024/DGE Dated, 01/08/2024
01-08-2024 National Achievement Survey (NAS/PRSS) 2024 - അക്കാദമികതല മുന്നൊരുക്ക പ്രവർത്തനങ്ങൾ - സംബന്ധിച്ച് - Circular No.DGE/13848/2024-QIP1 Dated, 01/08/2024
01-08-2024 Judgement in OA No.1644/2014 filed before the Honble Kerala Administrative Tribunal, Thiruvananthapuram by the Kerala Vocational Higher Secondary School Laboratory Technical Assistants Union and OP(KAT) 180/2016 filed before the Honble High Court of Kerala by State of Kerala and Others - Con.Case (C) No.704/2024 - Orders of Honble High Court - Complied with - Orders issued - ORDER G.O.(Ms)No.101/2024/Fin Dated, 01/08/2024
Date GO & Circulars 2024
# GO & Circulars 2024 - ClicK Here

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. വളരെ ഉപകാരപ്രദം. നന്ദി..

    ReplyDelete

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !