Anticipatory Income Tax Calculator FY 2024-25

Anticipatory Income Tax Calculator FY 2024-25

പുതിയ ഡി എ 12% കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ Income Tax Calculator ver 24.8 | 10E
Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Anticipatory Income Tax Calculator FY 2024-25
2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല.

ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement FY 2024-25 (AY 2025-26) തയ്യാറാക്കുന്നതിനും ഉള്ള പുതുക്കിയ Easy Tax Tools ചുവടെ ചേര്‍ക്കുന്നു.

ITC2024 - Anticipatory Income Tax Calculator FY 2024-25 | Version 24.8 | Updated on 04/11/2024

Income Tax Calculator FY 2024-25 (AY 2025-26)
ITC2024 | Anticipatory Income Tax Calculator FY 2024-25 Version 24.8 [Windows] with 10E - by MURALI PANAMANNA
Income Tax Calculator FY 2024-25 (AY 2025-26) - Related Downloads
Income Tax Calculator (Previous Post)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !