Income Tax Calculator FY 2024-25 Final Statement,10E

Income Tax Calculator FY 2024-25 (Final Statement with 10E) - Version 24.9

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Income Tax Calculator FY 2024-25, Final Statement with 10E
2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല.

ആദായ നികുതി കണക്കാക്കുന്നതിനും Income Tax Final Statement with 10E FY 2024-25 (AY 2025-26) തയ്യാറാക്കുന്നതിനും ഉള്ള Easy Tax Tools ചുവടെ ചേര്‍ക്കുന്നു.

ITC2024 - Income Tax Calculator FY 2024-25 Final Statement with 10E | Version 24.9 | Updated on 26/01/2025

Income Tax Calculator FY 2024-25 (AY 2025-26)
ITC2024 | Income Tax Calculator FY 2024-25 (AY 2025-26) Final Statement with 10E, 12BB | Version 24.9 [Windows]
Income Tax Calculator - Related Downloads
Income Tax Calculator (Previous Post)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !