Government Orders and Circulars


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel
OLD GO and Circulars
2024 2023 2021-2022 2018-2019-2020

GO/Circulars 2025
Search ORDERS/Circulars in this Website - Press (Ctrl+F+Any Word Related to GO/Circulars)

Date GO & Circulars - April 2025
04-04-2025 PRINCIPAL PROMOTION - CR INVITING - HM/AEO - Circular-No.HSE/2543/2025-AD.D3(2) Dated, 04/04/2025
04-04-2025 PRINCIPAL PROMOTION - CR INVITING - HSST - Circular-No.HSE/2543/2025-AD.D3(1) Dated, 04/04/2025
03-04-2025 LEAVE - Rule 88,91,91A,Appendix XIIA,XIIB,XIIC Part I KSR | സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ - CIRCULAR No.30/2025/Fin Dated, 03/04/2025
03-04-2025 SSLC 2025 - GRACE MARK | എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എസ്‌.എൽ.സി.(എച്ച്.ഐ) പരീക്ഷ മാർച്ച് 2025 - ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നത് - സംബന്ധിച്ച് - CIRCULAR No.EX/CGL4/54005/2025/CGE Dated, 03/04/2025
03-04-2025 SSLC 2025 - GRACE MARK | എസ്.എസ്.എൽ.സി/ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി - ഗ്രേസ് മാർക്ക് - പരിഷ്കരിച്ച് ഉത്തരവ് - ORDER G.O.(Rt) No.2450/2025/GEDN Dated, 03/04/2025
03-04-2025 Special Casual Leave (HEART Surgery/Organ Transplantation - 90 Days) | കേരള സർവ്വീസ് ചട്ടങ്ങൾ - ഹൃദയ ശസ്ത്രക്രിയയ്ക്ക്/ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ പ്രത്യേക ആകസ്മിക അവധിയുടെ പരിധി ഉയർത്തി ഉത്തരവ് - ORDER G.O.(P)No.41/2025/Fin Dated, 03/04/2025
02-04-2025 Promotion/Revision of Clerks as Senior Clerks – ORDER No.C5/1382/2024/DGE Dated, 02/04/2025
02-04-2025 LTC | അവധിയാത്രാ ആനുകൂല്യം (Leave Travel Concession) പ്രയോജനപ്പെടുത്തി നടത്തുന്ന വിമാനയാത്രയുടെ നിരക്ക് - പരിധി പുതുക്കി നിശ്ചയിക്കുന്നത് - സംബന്ധിച്ച്‌ - Circular No.28/2025/Fin Dated, 02/04/2025
Date GO & Circulars - March 2025
30-03-2025 MINISTERIAL STAFF - ONLINE TRANSFER | പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട്, ഫെയർ കോപ്പി സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2025 വർഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാർഹ സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും, ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതും - സംബന്ധിച്ച് - CIRCULAR No.DGE/3122/2025-C3 Dated, 30/03/2025
30-03-2025 MINISTERIAL STAFF - ONLINE TRANSFER [SPARK LOCK] | പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ 2025 വർഷത്തെ ഓൺലൈൻ പൊതുസ്ഥലംമാറ്റം-ജീവനക്കാരുടെ സേവന വിവരങ്ങൾ സ്പാർക്കിൽ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് - CIRCULAR No.DGE/3122/2025-C3 Dated, 30/03/2025
29-03-2025 PAY REVISION 2019 ARREAR (2 instalment) to PF | പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു ഉത്തരവ് - ORDER G.O.(P)No.38/2025/(79)/FIN Dated, 29/03/2025
29-03-2025 COMPASSIONATE APPOINTMENT | സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുളള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ് - ORDER G.O.(P)No.4/2025/P&ARD Dated, 29/03/2025
29-03-2025 Provisional Appointee Retrenchment (RPwD Act - Rule 51 A claim for Provisionally approved – retrenched teachers from service) | തസ്തികനിർണ്ണയത്തിൽ തസ്തിക നഷ്ടം വന്നു പുറത്തു പോയ, ഭിന്നശേഷി സംവരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ശമ്പള സ്കെയിലിൽ പ്രൊവിഷണൽ ആയി നിയമനാംഗീകാരം ലഭിച്ച എയ്‌ഡഡ് സ്കൂൾ ജീവനക്കാരന് 51 A യ്ക്ക് സമാനമായ അവകാശം നൽകുന്നത് സംബന്ധിച്ച്‌ - No.GE-JR1/3/2025-G.EDN Dated, 25/03/2025, No.DGE/15133/2023(1)-H2 Dated, 29/03/2025
28-03-2025 KOOL - AI COURSE SECOND BATCH TRAINING - NOTIFICATION No.KITE/2025/1614(28) Dated, 28/03/2025
27-03-2025 HSS PRINCIPAL PROMOTION - ORDER G.O.(Rt)No.2283/2025/GEDN Dated, 27/03/2025
27-03-2025 ഗവ ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും പൊതു സ്ഥലംമാറ്റം - ഓണ്‍ലൈനായി നടത്തുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിന് കൈറ്റിനെ ചുമതലപ്പെടുത്തി ഉത്തരവ് - ORDER G.O.(Rt)No.2282/2025/GEDN Dated, 27/03/2025
27-03-2025 SEL | Periodical Surrender of Earned Leave for the Financial Year 2025-26 - Orders issued - ORDER G.O.(P)No.36/2025/Fin Dated, 27/03/2025
25-03-2025 ധനദൃഢീകരണ പ്രക്രിയയുടെ ഭാഗമായി പുറപ്പെടുവിച്ച വ്യയ നിയന്ത്രണ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് - ORDER G.O.(P)No.34/2025/Fin Dated, 25/03/2025
25-03-2025 SUBJECT MINIMUM FOR 8th Std | പൊതുവിദ്യാഭ്യാസം - 2024-25 അക്കാദമിക വർഷം എട്ടാം ക്ലാസ് വർഷാന്ത്യ പരീക്ഷ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular No.DGE/11778/2023-QIP1 Dated, 25/03/2025
25-03-2025 SCHOOL CLOSING DAY | സ്കൂള്‍ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക്‌ സ്കൂള്‍ അടക്കുന്നത്‌ – മുന്‍കരുതല്‍ – സംബന്ധിച്ച്‌ - Circular No.DGE/25412/2024-QIP1 Dated, 25/03/2025
24-03-2025 AIDED - Differently Abled Reservation | എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ - ORDER G.O.(Ms) No.45/2025/GEDN Dated, 24/03/2025
22-03-2025 QUALITY EDUCATION | സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തന്നതിനുമായുള്ള പ്രവര്‍ത്തന പദ്ധതി – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ ഉത്തരവ്‌ - ORDER G.O.(Rt) No.2182/2025/GEDN Dated, 22/03/2025
21-03-2025 ബഹു. സുപ്രീം കോടതിയുടെ 04/03/2025 ലെ എസ്‌.എല്‍.പി (സി) 11373/2024 നമ്പര്‍ വിധിന്യായം പാലിക്കുന്നതിന്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌ - No.DGE/14806/2024-H2 Dated, 21/03/2025
21-03-2025 K TET | സംസ്ഥാനത്തെ എയിഡഡ് സ്ക്കൂളുകളിൽ നിശ്ചിത കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനം/സ്ഥാനകയറ്റം നൽകുന്ന പ്രവണത നിയന്ത്രിക്കുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ - Circular No.A3/3407/2025/DGE Dated, 21/03/2025
20-03-2025 NMP | സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2024-2025 - അധികമുള്ള ഭക്ഷ്യ ധാന്യ സ്റ്റോക്കിൽ നിന്നും 4 കിലോഗ്രാം വീതം പദ്ധതിയിലുൾപ്പെട്ട എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് - ORDER G.O.(Rt)No.2123/2025/GEDN Dated, 20/03/2025
20-03-2025 ധനദൃഢീകരണ പ്രക്രിയയുടെ ഭാഗമായുളള പുതിയ വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - ORDER G.O.(P)No.28/2025/Fin Dated, 20/03/2025
20-03-2025 PTA,SMC പ്രവർത്തനം - നിയമസഭാ ചോദ്യം-മറുപടി
19-03-2025 Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year (2024-25) - avoidance of - instructions - Circular No.22/2025/Fin Dated, 19/03/2025
17-03-2025 SLP(C) 11373/2024 filed by Nair Service Society - Judgement Compliance - ORDER G.O.(Ms) No.43/2025/GEDN Dated, 17/03/2025
17-03-2025 DPC LOWER - CONFIDENTIAL REPORT - DEFECT LIST HST 2025 - Circular No.D6/24209/2024/DGE Dated, 17/03/2025
15-03-2025 DA - Withdrawal of lock in period imposed on arrears of Dearness Allowance credited to Provident Fund Account of State Government Employees - ORDER G.O.(P) No.26/2025/FIN Dated, 15/03/2025
15-03-2025 Rule 37)(b) | The Kerala Service Rules - Appointment from Higher Time Scale of pay to Lower Time Scale of pay in accordance with the Special Rules - No re-fixation - Orders issued - ORDER G.O.(P) No.25/2025/FIN Dated, 15/03/2025
14-03-2025 SENIORITY LIST | സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസ്സിസ്റ്റന്റുമാരുടെ സീനിയോരോരിറ്റി പട്ടിക 01/01/2025 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ - ORDER No.A3/2146/2025/DGE Dated, 14/03/2025
12-03-2025 പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ 2024 ലെ സെലക്ട്‌ ലിസ്റ്റ്‌ കാലാവധി അവസാനിച്ചത്‌ – സംബന്ധിച്ച്‌ - Circular No.D6/1085/2025/DGE Dated, 12/03/2025
11-03-2025 SLI, JEEVAN RAKSHA [GPAIS] | ഭിന്നശേഷി സംവരണം - താല്‍ക്കാലികമായി നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് എസ് എല്‍ ഐ, ജീവന്‍രക്ഷാ (ജി പി എ ഐ എസ്) പദ്ധതികളില്‍ അംഗത്വം നല്‍കുന്നത് സംബന്ധിച്ച്‌
10-03-2025 HSST JUNIOR | ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്‌. എസ്‌.എസ്‌.ടി ജുനിയര്‍ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം - ഒഴിവുകൾ നികത്തുന്നത്‌ സംബന്ധിച്ചു ഉത്തരവ്‌ - ORDER G.O.(P) No.10/2025/GEDN Dated, 10/03/2025
10-03-2025 കോ-ഓപ്പറേറ്റീവ് റിക്കവറി തുടങ്ങിയ തുകകൾ യഥാസമയം വിതരണം ചെയ്യാതെ ഡിഡിഒ മാരുടെ എസ്.ടി.എസ്.ബി യിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതിനുളള പൊതുവായ തുടർ നിർദ്ദേശങ്ങൾ - Circular No.20/2025/FIN Dated, 10/03/2025
05-03-2025 HM/AEO PROVISIONAL SENIORITY LIST As on 01/01/2025 - ORDER No.DGE/25210/2024-D4 Dated, 05/03/2025
04-03-2025 JUNIOR SUPDT. FINAL SENIORITY LIST As on 01/01/2025 - KERALA GAZETTE No.9 Dated, 04/03/2025 | ORDER No.DGE/27465/2024-C1 Dated, 31/01/2025
03-03-2025 SPARK - UPDATION OF NAME, DATE OF BIRTH, DATE OF RETIREMENT | സ്പാർക്കിൽ ജീവനക്കാരുടെ പേര്, ജനന തീയതി, വിരമിക്കൽ തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതും ജീവനക്കാരുടെ പേരിലെ തേറ്റ് തിരുത്തുന്നതും പേര് പൂർണ്ണമായോ ഭാഗികമായോ മാറ്റുന്നതും സംബന്ധിച്ച തുടർ മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.17/2025/Fin Dated, 03/03/2025
01-03-2025 SPC | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള യൂണിഫോം സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിച്ച് ഉത്തരവ് - ORDER G.O.(Ms) No.6/2025/P&ARD Dated, 01/03/2025
Date GO & Circulars - February 2025
28-02-2025 HSE - HSS PRINCIPAL PROMOTION SELECT LIST [Higher Secondary School Teachers, Head Master/Assistant Educational Officer] - ORDER G.O.(P) No.9/2025/GEDN Dated, 28/02/2025
26-02-2025 HST FINAL SENIORITY LIST | പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01/01/2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ - ORDER No.A3/25537/2024/DGE Dated, 26/02/2025
24-02-2025 HSE - NIGHT WATCHMAN DUTY | ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാന്‍ രാത്രി കാവല്‍ക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് - ORDER G.O.(Rt) No.1573/2025/GEDN Dated, 24/02/2025
24-02-2025 LSS/USS പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 27/02/2025 ന് അവധി - No.DGE/12152/2024-QIP1 Dated, 24/02/2025
22-02-2025 KOOL | പൊതുജനങ്ങള്‍ക്കുള്ള കൂള്‍ ഓണ്‍ലൈന്‍ പരിശീലനം - നിര്‍മ്മിത ബുദ്ധി - പ്രത്യേക കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - NOTIFICATION No.KITE/2025/1614(13) Dated, 22/02/2025
22-02-2025 Tutorial Regarding “ Mapping of MEDISEP ID to SPARK profile”
22-02-2025 DPC HIGHER | ഡിപ്പാര്‍ട്ട്മെന്‍റ്‌ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2025 - കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌ - No.D6/24927/2024/DGE Dated, 22/02/2025
22-02-2025 AIDED - Differently Abled Appointment | സംസ്ഥാനത്തെ എയഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ - Circular No.DGE/15133/2023-H2-Part (1) Dated, 22/02/2025
21-02-2025 INCREMENT BENEFIT FOR PENSIONERS - ORDER G.O.(Rt) No.1673/2025/FIN Dated, 21/02/2025
20-02-2025 HSE EXAM 2025 | ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ - ചോദ്യപേപ്പറുകളുടെ സുരക്ഷ - ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പ് വരുത്തുന്നത് അടിയന്തര നിര്‍ദ്ദേശങ്ങള്‍ - ORDER No.Ex I (2)/2453/2025/DGE Dated, 20/02/2025
20-02-2025 AIDED - PET | എയ്ഡഡ്‌ സ്കൂളുകളിലെ തസ്തിക നഷ്ടപ്പെടുന്നതും സംരക്ഷണത്തിന്‌ അര്‍ഹതയുള്ളതുമായ കായികാധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - ORDER G.O.(Ms) No.30/2025/GEDN Dated, 13/02/2025, No.DGE/21926/2024(1)-H2 Dated, 20/02/2025
18-02-2025 PAYMENT OF BILLS | ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുക കൈമാറുന്നത്-സംബന്ധിച്ച് - No.E132956 TRY/446/2025-E2 Dated, 18/02/2025
17-02-2025 HST PROVISIONAL SENIORITY LIST | പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01/01/2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ - ORDER No.A3/25537/2024/DGE Dated, 17/02/2025
17-02-2025 PRIMARY HM PROMOTION - SERVICE CARD CALLED FOR
SERVICE CARD [PD Teachers/HST/Junior Language Teachers(FT) Promotion as HM]
15-02-2025 STD 8 & 9 - IT EXAMINATION 2024-25 | എട്ട്‌, ഒന്‍പത്‌ ക്ലാസുകളിലെ 2024-25 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - Circular No.DGE/12152/2024-QIP1 Dated, 15/02/2025
14-02-2025 PROPERTY STATEMENT | ജീവനക്കാര്യം - 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത്-സംബന്ധിച്ച് - Circular No.ADV-C1/167/2024-PandARD Dated, 14/02/2025
12-02-2025 PANCHAYATH SCHOOLS | സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌ - Circular No.A3/2146/2025/DGE Dated, 12/02/2025
12-02-2025 UNIFORM ALLOWANCE | വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം അലവന്‍സ് തുക മാറിനല്‍കുന്നത് സംബന്ധിച്ച് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം
12-02-2025 PENSION REVISION ARREAR | പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുളള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു അനുവദിച്ച് ഉത്തരവ് - ORDER G.O.(P) No.15/2025/Fin Dated, 12/02/2025
11-02-2025 DISTRIBUTION OF CLASS 1 TO 10 TEXT BOOKS FOR THE ACADEMIC YEAR 2025-2026 GUIDELINES - Circular No.TBO/291/2024-A2 Dated, 11/02/2025
07-02-2025 MEDISEP | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ മെഡിസെപ് ഐ.ഡി.സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനു ഡി.ഡി.ഒ -മാർക്കു നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.10/2025/Fin Dated, 07/02/2025
06-02-2025 KOOL - BATCH 17 SKILL TEST DATE CHANGED
05-02-2025 Directions for Proposal for Sanctioning of Additional Divisions & Posts Through Govt | അധിക തസ്തികകളുടെ തസ്തികനിര്‍ണ്ണയം – അപ്പീലുകള്‍ തീർപ്പാക്കുന്നത് - സംബന്ധിച്ച്‌ - No.DGE/7208/2024(2)-H2-Part(1) Dated, 05/02/2025
04-02-2025 NIGHT WATCHMAN DUTY EXEMPTED TO LTA | സ്കൂളുകളിലെ പൊതുപരീക്ഷകളിലെ രാത്രികാല കാവൽ ഡ്യൂട്ടിയിൽ നിന്നും വി.എച്ച്.എസ്.സിയിലെ ലബോറട്ടറി ടെക്നിക്കൽ അസ്സിസ്റ്റുമാരെ ഒഴിവാക്കി - ORDER G.O.(Rt) No.981/2025/GEDN Dated, 04/02/2025
03-02-2025 PM POSHAN | പൊതുവിദ്യാഭ്യാസ വകുപ്പ് - (പി.എം പോഷൺ സ്കീം) - സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തിൽ സ്കൂളുകൾക്ക് അനുവദിക്കുന്ന തുക (മെറ്റീരിയൽ കോസ്ററ്) പരിഷ്കരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന് 01/12/2024 മുതൽ പ്രാബല്യം നൽകി ഉത്തരവ് - ORDER G.O.(Rt) No.942/2025/GEDN Dated, 03/02/2025
01-02-2025 Sanskrit Scholarship Exam 2024-25 [Exam Date : 2025 February 12,13] - Circular No.PL2/7399/2024/DGE Dated, 01/02/2025
01-02-2025 e-Service Book | ഇ-സർവ്വീസ് ബുക്ക് - തുടർ നിർദ്ദേശങ്ങൾ - Circular No.08/2025/Fin Dated, 01/02/2025
Date GO & Circulars - January 2025
31-01-2025 SSLC BOOK - Nationality | എസ്.എസ്.എൽ.സി യിൽ നാഷണാലിറ്റി രേഖപ്പെടുത്തുന്നത് ജാഗ്രത പുലർത്തുന്നതിന് നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.BB1/55472/2023/CGE Dated, 31/01/2025
31-01-2025 തൊഴിൽരഹിത സർട്ടിഫിക്കറ്റ് (Certificate of Non-Employment) സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(P)No.09/2025/Fin Dated, 31/01/2025
31-01-2025 Social Security Pension (Interest @18%) | അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യങ്ങളിൽ അനർഹമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരികെ ഈടാക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി നിർദ്ദേശം - Circular No.7/2025/Fin Dated, 31/01/2025
31-01-2025 SCHOLARSHIP | സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിൽ ആധാർ സീഡിംഗ് നടത്തുന്നതിനുള്ള സംവിധാനം - സംബന്ധിച്ച് - Circular No.N2/1652/2025/DGE Dated, 31/01/2025
30-01-2025 CR | കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ – സംബന്ധിച്ച്‌ - Circular No.D6/1085/2025/DGE Dated, 30/01/2025
30-01-2025 Probation Declaration Application - Instructions - Ltr No.DDEPKD/PDL/2025-A1 Dated, 30/01/2025
29-01-2025 HEAD TEACHER VACANCY (HTV) in Govt/Aided School | സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശ നിയമം 2009- പ്രഥമാധ്യാപകരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കി പകരം നിയമനം നടത്തുന്നതു സംബന്ധിച്ച് - No.H(2)/27839/17/DPI Dated, 25/04/2017
29-01-2025 NMP | സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തില്‍ സ്‍കൂളുകള്‍ക്ക് അനുവദിക്കുന്ന തുക(മെറ്റീരിയല്‍ കോസ്റ്റ്) പുതുക്കി നിശ്ചയിച്ച് ഉത്തരവ് - ORDER G.O.(Rt)No.822/2025/GEDN Dated, 29/01/2025
28-01-2025 KOOL - BATCH 17 SKILL TEST - NOTIFICATION No.KITE/2025/1614(6) Dated, 28/01/2025
27-01-2025 Vacation Salary for Non Teaching Staff | വെക്കേഷൻ സ്റ്റാഫ് അല്ലാത്ത അനദ്ധ്യാപകരുടെ വിഷയത്തിൽ വെക്കേഷൻ സാലറി ലഭിക്കണമെങ്കിൽ 8 മാസത്തെ സർവീസ് വേണമെന്ന വ്യവസ്ഥ (KER Chapter XIV A ചട്ടം 49) ബാധകമല്ലെന്ന് സ്പഷ്ടീകരണം - ORDER G.O.(Ms)No.19/2025/GEDN Dated, 27/01/2025
27-01-2025 IDT Probation Clarification | അന്തർ ജില്ലാ സ്ഥലംമാറ്റം ലഭിക്കുന്ന അധ്യാപകരുടെ നിരീക്ഷണകാലം സംബന്ധിച്ച സ്പഷ്ടീകരണം - No.DGE/1265/2025-H5 Dated, 27/01/2025, Ltr No.JA3/208/2024/GEDN Dated, 21/12/2024
27-01-2025 RETRENCHED | Govt. Order as per the directions contained in the WP(C) 2440/2021 & connected cases, dated 05/06/2024 - No.DGE/1101/2025-H2 Dated, 27/01/2025, ORDER G.O.(Ms) No.7/2025/GEDN Dated, 09/01/2025
27-01-2025 HST Provisional Seniority List | പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01/01/2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌ - സംബന്ധിച്ച്‌ - Circular No.DGE/25537/2024-A3 Dated, 27/01/2025
25-01-2025 DPC LOWER/HIGHER-CR | ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.D6/1085/2025/DGE Dated, 25/01/2025
25-01-2025 SAMANWAYA | സമന്വയ പ്ലാറ്റ് ഫോം പരിഷ്കരണം - ORDER G.O.(Ms) No.13/2025/GEDN Dated, 25/01/2025
24-01-2025 DAILY WAGES | 2024-25 അധ്യയന വര്‍ഷത്തെ എയ്ഡഡ്‌ സ്കൂളുകളിലെ ദിവസവേതനാടിസ്ഥാനത്തിലെ താത്കാലിക നിയമനം - No.DGE/1313/2025-H2 Dated, 24/01/2025 | No.JR1/254/2023/GEDN Dated, 05/12/2024 | ORDER G.O.(Rt) No.3405/2024/DGE Dated, 30/05/2024
23-01-2025 MOBILE PHONE | പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് തടഞ്ഞ് കൊണ്ട് ഉത്തരവ് - ORDER No.V.X1/2194/2024 Dated, 23/01/2025
22-01-2025 SPARK | സ്പാർക്കുമായി ബന്ധപ്പെട്ടുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുടെ പ്രോസസ്സിംഗ് ചെയ്യുന്നതിലേക്കായി നിലവിലെ ഇമെയിൽ സംവിധാനത്തിന് ബദലായി ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ പരിപത്രം - Circular No.6/2025/Fin Dated, 22/01/2025
COMPLAINT SITE - Click Here
21-01-2025 Jeevan Raksha Scheme 2025 (GPAIS) | ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് - ORDER G.O.(P)No.4/2025/Fin Dated, 21/01/2025
20-01-2025 ACADEMIC CALENDAR | അക്കാദമിക്‌ കലണ്ടര്‍ തയ്യാറാക്കുന്നതിനായി സമഗ്രമായ പഠനം നടത്തുന്നതിനുള്ള വിദഗ്ധ സമിതി രൂപികരിച്ച്‌ – ഉത്തരവ്‌ - ORDER G.O.(Rt)No.565/2025/GEDN Dated, 20/01/2025
20-01-2025 Provisional Seniority List of Senior Superintendent | സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ 01/01/2025 തീയതി പ്രാബല്യത്തില്‍ സേവമനുഷ്ഠിക്കുന്നവരുടെതാല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ - ORDER No.D1/451/2025/DGE Dated, 20/01/2025
20-01-2025 STRIKE | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും 2025 ജനുവരി 22-ന് നടത്തുന്ന സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവ് - ORDER G.O.(P)No.2/2025/GAD Dated, 20/01/2025
20-01-2025 LEAVE/SPARK | സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന അനുവദിക്കുന്ന അവധി ആനുകൂല്യങ്ങൾ ചട്ടപ്രകാരമാണ് എന്ന് ഉറപ്പു വരുത്തുന്നത് - സംബന്ധിച്ച് - Circular No.4/2025/Fin Dated, 20/01/2025
18-01-2025 PENSION | 2025 വർഷത്തിൽ വിരമിക്കുന്നവരുടെ പെൻഷൻ പ്രൊപ്പോസൽ കാലതാമസം കൂടാതെ അക്കൌണ്ടൻ്റ് ജനറലിന് സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.3/2025/Fin Dated, 18/01/2025
18-01-2025 Republic Day Celebrations 2025 - Guidelines - Click Here
18-01-2025 SCHOOL KALOLSAVAM | സ്കൂള്‍ കലോത്സവം – 2024-25 – എ ഗ്രേഡ്‌ നേടിയ കുട്ടികള്‍ക്ക്‌ പ്രൈസ്‌ മണി ലഭിക്കുന്നതിനായി ബാങ്ക് അക്കൌണ്ട്‌ വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ - Circular No.Y(2)/14406/2024/DGE Dated, 18/01/2025
17-01-2025 KOOL Batch 18 NOTIFICATION - No.KITE/2025/1614(2) Dated, 17/01/2025
16-01-2025 MRI - IFMA | കെ.ജി.എസ്.എം.എ. ചട്ടങ്ങൾ - 1960 & കേരള ഫിനാൻഷ്യൽ കോഡ്, ആർട്ടിക്കിൾ 254 - എ1 എന്നിവ പ്രകാരം പലിശ രഹിത ചികിത്സാ വായ്പ അനുവദിക്കുകയും വായ്പ ക്രമീകരിക്കുന്നതിന് മുമ്പ് അപേക്ഷകൻ മരണപ്പെടുകയും ചെയ്യുന്ന കേസുകളിൽ ഉപയുക്തതാ കാലയളവിന് മുമ്പും ശേഷവുമുളള ചികിത്സാ ബില്ലുകൾ കൂടി ഉൾപ്പെടുത്തി വായ്പ ക്രമീകരിച്ച ശേഷം ബാക്കി നിൽക്കുന്ന തുക എഴുതിതള്ളുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.3/2025/Fin Dated, 16/01/2025
15-01-2025 Lab Assistant (HSE) - By Transfer Appointment - ORDER No.HSE/10477/2023-Ad D4 Dated, 15/01/2025
13-01-2025 GIS for Temporary Approved Aided School Teachers - Click Here
13-01-2025 DEPARTMENTAL TEST - NOTIFICATION - JANUARY 2025 - No.DEI(1) 1086745/2025/EW Dated, 13/01/2025
10-01-2025 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ - ചട്ടം 62, 63 ലെ വ്യവസ്ഥകൾ പ്രകാരം സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാനുളള അധികാരം വകുപ്പ് മേധാവികൾക്ക് ഡെലിഗേറ്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.1/2025/P&ARD Dated, 10/01/2025
06-01-2025 AIDED HSS - INCREMENT | എയ്‌ഡഡ് ഹയർ സെക്കൻഡറി അധ്യാപകരുടെ വാർഷിക ഇൻക്രിമെന്റ് അനുവദിക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽമാർക്ക് പുനഃസ്ഥാപിച്ച് നൽകിക്കൊണ്ട് പുറപ്പെടുവിച്ച 08/05/2024 ലെ സ.ഉ(പി)നം.13/2024/പൊ.വി.വ ഉത്തരവ് തല്ക്കാലം നടപ്പാക്കേണ്ടതില്ല എന്ന ഉത്തരവ് - ORDER G.O.(Rt) No.144/2025/GEDN Dated, 06/01/2025
04-01-2025 'Kedavilakku' OBC Scholarship 2024-25 | Notification, Application Form, OBC List - Click Here
03-01-2025 SPARK Tutorial - “Online provision in SPARK for submission of leave sanctions and CTC/RTC to the Accountant General in the case of all Gazetted Officers” - Click Here
01-01-2025 LEAVE | Amendment of the Rules - Section II - Special Casual Leave (ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന Special Casual Leave ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ഇളവ് നൽകി KSR ഭേദഗതി) - ORDER G.O.(P) No.1/2025/Fin Dated, 01/01/2025
01-01-2025 SPECIAL SCHOOL PACKAGE | 2024-25 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന) കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ്‌) - അപേക്ഷ സ്വീകരിക്കുന്നത്‌ - സംബന്ധിച്ച്‌ - NOTIFICATION No.DGE/21686/2024-M1 Dated, 01/01/2025
Date Previous GO & Circulars
# Previous GO & Circulars - 2024 - Click Here
Warning: ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും "MURALI PANAMANNA" – ക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല. (alert-warning)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !