Government Orders and Circulars


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel
OLD GO and Circulars
2024 2023 2021-2022 2018-2019-2020

GO/Circulars 2025
Search ORDERS/Circulars in this Website - Press (Ctrl+F+Any Word Related to GO/Circulars)

Date GO & Circulars - February 2025
01-02-2025 Sanskrit Scholarship Exam 2024-25 [Exam Date : 2025 February 12,13] - Circular No.PL2/7399/2024/DGE Dated, 01/02/2025
Date GO & Circulars - January 2025
31-01-2025 Social Security Pension (Interest @18%) | അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യങ്ങളിൽ അനർഹമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരികെ ഈടാക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി നിർദ്ദേശം - Circular No.7/2025/Fin Dated, 31/01/2025
31-01-2025 SCHOLARSHIP | സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിൽ ആധാർ സീഡിംഗ് നടത്തുന്നതിനുള്ള സംവിധാനം - സംബന്ധിച്ച് - Circular No.N2/1652/2025/DGE Dated, 31/01/2025
30-01-2025 CR | കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ – സംബന്ധിച്ച്‌ - Circular No.D6/1085/2025/DGE Dated, 30/01/2025
30-01-2025 Probation Declaration Application - Instructions - Ltr No.DDEPKD/PDL/2025-A1 Dated, 30/01/2025
29-01-2025 HEAD TEACHER VACANCY (HTV) in Govt/Aided School | സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശ നിയമം 2009- പ്രഥമാധ്യാപകരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കി പകരം നിയമനം നടത്തുന്നതു സംബന്ധിച്ച് - No.H(2)/27839/17/DPI Dated, 25/04/2017
29-01-2025 NMP | സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തില്‍ സ്‍കൂളുകള്‍ക്ക് അനുവദിക്കുന്ന തുക(മെറ്റീരിയല്‍ കോസ്റ്റ്) പുതുക്കി നിശ്ചയിച്ച് ഉത്തരവ് - ORDER G.O.(Rt)No.822/2025/GEDN Dated, 29/01/2025
28-01-2025 KOOL - BATCH 17 SKILL TEST - NOTIFICATION No.KITE/2025/1614(6) Dated, 28/01/2025
27-01-2025 Vacation Salary for Non Teaching Staff | വെക്കേഷൻ സ്റ്റാഫ് അല്ലാത്ത അനദ്ധ്യാപകരുടെ വിഷയത്തിൽ വെക്കേഷൻ സാലറി ലഭിക്കണമെങ്കിൽ 8 മാസത്തെ സർവീസ് വേണമെന്ന വ്യവസ്ഥ (KER Chapter XIV A ചട്ടം 49) ബാധകമല്ലെന്ന് സ്പഷ്ടീകരണം - ORDER G.O.(Ms)No.19/2025/GEDN Dated, 27/01/2025
27-01-2025 IDT Probation Clarification | അന്തർ ജില്ലാ സ്ഥലംമാറ്റം ലഭിക്കുന്ന അധ്യാപകരുടെ നിരീക്ഷണകാലം സംബന്ധിച്ച സ്പഷ്ടീകരണം - No.DGE/1265/2025-H5 Dated, 27/01/2025, Ltr No.JA3/208/2024/GEDN Dated, 21/12/2024
27-01-2025 RETRENCHED | Govt. Order as per the directions contained in the WP(C) 2440/2021 & connected cases, dated 05/06/2024 - No.DGE/1101/2025-H2 Dated, 27/01/2025, ORDER G.O.(Ms) No.7/2025/GEDN Dated, 09/01/2025
27-01-2025 HST Provisional Seniority List | പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01/01/2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌ - സംബന്ധിച്ച്‌ - Circular No.DGE/25537/2024-A3 Dated, 27/01/2025
25-01-2025 DPC LOWER/HIGHER-CR | ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.D6/1085/2025/DGE Dated, 25/01/2025
25-01-2025 SAMANWAYA | സമന്വയ പ്ലാറ്റ് ഫോം പരിഷ്കരണം - ORDER G.O.(Ms) No.13/2025/GEDN Dated, 25/01/2025
24-01-2025 DAILY WAGES | 2024-25 അധ്യയന വര്‍ഷത്തെ എയ്ഡഡ്‌ സ്കൂളുകളിലെ ദിവസവേതനാടിസ്ഥാനത്തിലെ താത്കാലിക നിയമനം - No.DGE/1313/2025-H2 Dated, 24/01/2025 | No.JR1/254/2023/GEDN Dated, 05/12/2024 | ORDER G.O.(Rt) No.3405/2024/DGE Dated, 30/05/2024
23-01-2025 MOBILE PHONE | പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് തടഞ്ഞ് കൊണ്ട് ഉത്തരവ് - ORDER No.V.X1/2194/2024 Dated, 23/01/2025
22-01-2025 SPARK | സ്പാർക്കുമായി ബന്ധപ്പെട്ടുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുടെ പ്രോസസ്സിംഗ് ചെയ്യുന്നതിലേക്കായി നിലവിലെ ഇമെയിൽ സംവിധാനത്തിന് ബദലായി ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ പരിപത്രം - Circular No.6/2025/Fin Dated, 22/01/2025
COMPLAINT SITE - Click Here
21-01-2025 Jeevan Raksha Scheme 2025 (GPAIS) | ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് - ORDER G.O.(P)No.4/2025/Fin Dated, 21/01/2025
20-01-2025 ACADEMIC CALENDAR | അക്കാദമിക്‌ കലണ്ടര്‍ തയ്യാറാക്കുന്നതിനായി സമഗ്രമായ പഠനം നടത്തുന്നതിനുള്ള വിദഗ്ധ സമിതി രൂപികരിച്ച്‌ – ഉത്തരവ്‌ - ORDER G.O.(Rt)No.565/2025/GEDN Dated, 20/01/2025
20-01-2025 Provisional Seniority List of Senior Superintendent | സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ 01/01/2025 തീയതി പ്രാബല്യത്തില്‍ സേവമനുഷ്ഠിക്കുന്നവരുടെതാല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ - ORDER No.D1/451/2025/DGE Dated, 20/01/2025
20-01-2025 STRIKE | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും 2025 ജനുവരി 22-ന് നടത്തുന്ന സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവ് - ORDER G.O.(P)No.2/2025/GAD Dated, 20/01/2025
20-01-2025 LEAVE/SPARK | സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന അനുവദിക്കുന്ന അവധി ആനുകൂല്യങ്ങൾ ചട്ടപ്രകാരമാണ് എന്ന് ഉറപ്പു വരുത്തുന്നത് - സംബന്ധിച്ച് - Circular No.4/2025/Fin Dated, 20/01/2025
18-01-2025 PENSION | 2025 വർഷത്തിൽ വിരമിക്കുന്നവരുടെ പെൻഷൻ പ്രൊപ്പോസൽ കാലതാമസം കൂടാതെ അക്കൌണ്ടൻ്റ് ജനറലിന് സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.3/2025/Fin Dated, 18/01/2025
18-01-2025 Republic Day Celebrations 2025 - Guidelines - Click Here
18-01-2025 SCHOOL KALOLSAVAM | സ്കൂള്‍ കലോത്സവം – 2024-25 – എ ഗ്രേഡ്‌ നേടിയ കുട്ടികള്‍ക്ക്‌ പ്രൈസ്‌ മണി ലഭിക്കുന്നതിനായി ബാങ്ക് അക്കൌണ്ട്‌ വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ - Circular No.Y(2)/14406/2024/DGE Dated, 18/01/2025
17-01-2025 KOOL Batch 18 NOTIFICATION - No.KITE/2025/1614(2) Dated, 17/01/2025
16-01-2025 MRI - IFMA | കെ.ജി.എസ്.എം.എ. ചട്ടങ്ങൾ - 1960 & കേരള ഫിനാൻഷ്യൽ കോഡ്, ആർട്ടിക്കിൾ 254 - എ1 എന്നിവ പ്രകാരം പലിശ രഹിത ചികിത്സാ വായ്പ അനുവദിക്കുകയും വായ്പ ക്രമീകരിക്കുന്നതിന് മുമ്പ് അപേക്ഷകൻ മരണപ്പെടുകയും ചെയ്യുന്ന കേസുകളിൽ ഉപയുക്തതാ കാലയളവിന് മുമ്പും ശേഷവുമുളള ചികിത്സാ ബില്ലുകൾ കൂടി ഉൾപ്പെടുത്തി വായ്പ ക്രമീകരിച്ച ശേഷം ബാക്കി നിൽക്കുന്ന തുക എഴുതിതള്ളുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.3/2025/Fin Dated, 16/01/2025
15-01-2025 Lab Assistant (HSE) - By Transfer Appointment - ORDER No.HSE/10477/2023-Ad D4 Dated, 15/01/2025
13-01-2025 GIS for Temporary Approved Aided School Teachers - Click Here
13-01-2025 DEPARTMENTAL TEST - NOTIFICATION - JANUARY 2025 - No.DEI(1) 1086745/2025/EW Dated, 13/01/2025
10-01-2025 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ - ചട്ടം 62, 63 ലെ വ്യവസ്ഥകൾ പ്രകാരം സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാനുളള അധികാരം വകുപ്പ് മേധാവികൾക്ക് ഡെലിഗേറ്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.1/2025/P&ARD Dated, 10/01/2025
06-01-2025 AIDED HSS - INCREMENT | എയ്‌ഡഡ് ഹയർ സെക്കൻഡറി അധ്യാപകരുടെ വാർഷിക ഇൻക്രിമെന്റ് അനുവദിക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽമാർക്ക് പുനഃസ്ഥാപിച്ച് നൽകിക്കൊണ്ട് പുറപ്പെടുവിച്ച 08/05/2024 ലെ സ.ഉ(പി)നം.13/2024/പൊ.വി.വ ഉത്തരവ് തല്ക്കാലം നടപ്പാക്കേണ്ടതില്ല എന്ന ഉത്തരവ് - ORDER G.O.(Rt) No.144/2025/GEDN Dated, 06/01/2025
04-01-2025 'Kedavilakku' OBC Scholarship 2024-25 | Notification, Application Form, OBC List - Click Here
03-01-2025 SPARK Tutorial - “Online provision in SPARK for submission of leave sanctions and CTC/RTC to the Accountant General in the case of all Gazetted Officers” - Click Here
01-01-2025 LEAVE | Amendment of the Rules - Section II - Special Casual Leave (ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന Special Casual Leave ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ഇളവ് നൽകി KSR ഭേദഗതി) - ORDER G.O.(P) No.1/2025/Fin Dated, 01/01/2025
01-01-2025 SPECIAL SCHOOL PACKAGE | 2024-25 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന) കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ്‌) - അപേക്ഷ സ്വീകരിക്കുന്നത്‌ - സംബന്ധിച്ച്‌ - NOTIFICATION No.DGE/21686/2024-M1 Dated, 01/01/2025
Date Previous GO & Circulars
# Previous GO & Circulars - 2024 - Click Here
Warning: ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും "MURALI PANAMANNA" – ക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല. (alert-warning)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !