Snehapoorvam Scholarship 2024-25

SNEHAPOORVAM | സ്‍നേഹപൂര്‍വ്വം 2024-25 അപേക്ഷ ക്ഷണിച്ചു

സ്നേഹപൂര്‍വ്വം 2024-25 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്.
• Start Date : 14/03/2025
• Closing Date : 10/04/2025
• കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
• ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2025 ഏപ്രിൽ 30 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.

Snehapoorvam Scholarship 2024-25
സ്‌കോളർഷിപ്പ് അനാഥരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്
വിദ്യാർത്ഥികൾക്കുള്ള യോഗ്യത അച്ഛനോ,അമ്മയോ,രണ്ടുപേരും മരിച്ച വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പ് തുക 3000/- രൂപ മുതൽ 10,000/- വരെ എല്ലാ വർഷവും
വരുമാന പരിധി 20,000/- രൂപ
ഓൺലൈൻ അപേക്ഷ (ആരംഭ തീയതി) 14/03/2025
ഓൺലൈൻ അപേക്ഷ (അവസാന തീയതി) 10/04/2025
Snehapoorvam Scholarship 2024-25 | GO,Circulars,Instructions & Forms
Snehapoorvam - Press Release
Snehapoorvam - Instructions
Snehapoorvam - Application Form - Format
Snehapoorvam Scholarship Scheme - ORDER G.O.(Ms) No.83/2014/SJD Dated 10/10/2014
Snehapoorvam Scholarship 2024-25 | SITE
SNEHAPOORVAM - Application for the Year 2024-25 Portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !